കിഴുത്താനി സ്വദേശി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

127

കിഴുത്താനി :പ്രവാസിയായ കിഴുത്താനി സ്വദേശി പോട്ടയിൽ രജീവ് നാരായണൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപ രജീവിന്റെ പിതാവ് പി. നാരായണൻ പ്രൊഫ കെ യു അരുണൻ എം എൽ എ ക്കു കൈമാറി. ചടങ്ങിൽ രജീവിന്റെ കുടുംബാംഗങ്ങളും കാറളം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ബാബു, ടി പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു

Advertisement