തെക്കേത്തല വർക്കി ഭാര്യ ജൂബി (40) നിര്യാതയായി

271

ഇരിങ്ങാലക്കുട :ഗാന്ധിഗ്രാം തെക്കേത്തല വർക്കി ഭാര്യ ജൂബി (40) നിര്യാതയായി.സംസ്കാരകർമ്മം മെയ് 2 ശനി രാവിലെ 9 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ വെച്ച് നടത്തും.മക്കൾ :ജോവിന ,വോൺ

Advertisement