ഒന്നര ലക്ഷം രൂപ നൽകി കോൺഗ്രസ്സ് നേതാവും ഇരിങ്ങാലക്കുട മുൻ നഗരസഭാ വൈസ് ചെയർമാനുമായ വേണുഗോപാലൻ മാഷുടെ കുടുംബം

445

ഇരിങ്ങാലക്കുട:കോൺഗ്രസ്സ് നേതാവും ഇരിങ്ങാലക്കുട മുൻ നഗരസഭാ വൈസ് ചെയർമാനുമായ വേണുഗോപാലൻ മാഷുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ നൽകി.വേണുഗോപാലൻ മാഷിൻറെ വസതിയിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രൻ മാസ്റ്റർക്ക് ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

Advertisement