ഇരിങ്ങാലക്കുട :ചാലക്കുടി റോഡിൽ സ്ഥിരം അപകടമേഖലയായ തൊമ്മാനയിൽ വീണ്ടും വാഹനാപടകടം; ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശി കാർ യാത്രികരായ സുരേഷ് മകൻ അലൻ എന്നിവരെയാണ് സാരമായ പരിക്കുകളോടെ പുല്ലൂർ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Advertisement