വാര്യർ സമാജം സംസ്ഥാന സമ്മേളനം മാറ്റിവെച്ചു

88

ഇരിങ്ങാലക്കുട :വാര്യർ സമാജം സംസ്ഥാന സമ്മേളനം മാറ്റിവെച്ചു. മെയ് 22, 23, 24 തീയതികളിൽ വടകരയിൽ നടത്താൻ തീരുമാനിച്ചിരുന്ന സമസ്തകേരള വാര്യർ സമാജം 42-മത് സംസ്ഥാന സമ്മേളനം കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി പി. വി. മുരളീധരൻ, മീഡിയ ചെയർമാൻ എ. സി. സുരേഷ് എന്നിവർ അറിയിച്ചു.

Advertisement