പുത്തൻ പുര ഗംഗാധരൻ ഭാര്യ സരള (85) മരണപെട്ടു

88

പുത്തൻ പുര ഗംഗാധരൻ ഭാര്യ സരള (85) മരണപെട്ടു.സംസ്ക്കാരം ഇന്ന് 17-05-2020 4ന് വീട്ടുവളപ്പിൽ നടന്നു ബി ജെ പി ഇരിങ്ങാലക്കുട മുൻ നിയോജക മണ്ഡലം പ്രസിഡണ്ടിന്റെ അമ്മ.മക്കൾ- പി ജി അനിൽകുമാർ., സുനിൽ ദത്ത്, ഷൈലജ, ഷീല, ഷാജി.മരുമക്കൾ: സുമന അനിൽകുമാർ, നിഷ, കൃഷ്ണൻ, സുധ

Advertisement