പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി

75

ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത പതിനൊന്നായിരം രൂപ ഇരിങ്ങാലക്കുട എം.എൽ.എ ബഹു.അരുണൻ മാസ്റ്റർ മുഖാന്തരം കൈമാറി. പു.ക.സ ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി ഷെറിൻ അഹമ്മദ്,ഏരിയ സെക്രട്ടറി രാജേന്ദ്രൻ, ദീപ ആന്റണി,രതി കല്ലട എന്നിവർ സന്നിഹിതരായിരുന്നു

Advertisement