തെക്കേഅങ്ങാടി പരേതനായ ഐക്കരപീടിക കോമ്പാറക്കാരൻ പോൾ മാസ്റ്റർ ഭാര്യ മേരി ടീച്ചർ 78 വയസ്സ് നിര്യാതയായി

107

ഇരിഞ്ഞാലക്കുട തെക്കേഅങ്ങാടി പരേതനായ ഐക്കരപീടിക കോമ്പാറക്കാരൻ പോൾ മാസ്റ്റർ ഭാര്യ മേരി ടീച്ചർ 78 വയസ്സ് നിര്യാതയായി (കണ്ണൂക്കാടൻ കുടുംബാംഗം അരിപ്പാലം) പടിയൂർ സെൻറ് സെബാസ്റ്റ്യൻ ആംഗ്ലോ ഇന്ത്യൻ യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപിക ആയിരുന്നു .സംസ്കാരകർമ്മം 11 -5 -2020 തിങ്കളാഴ്ച വൈകിട്ട് 4 . 30 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടക്കും.
മക്കൾ: ആൻഡേഴ്സൺ (അസിസ്റ്റൻറ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ), ജെഫേഴ്സൺ , ( ആസ്റ്റർ മെഡിക്കൽസ് ഖത്തർ )
ലിയോപോൾ (C M l പബ്ലിക് സ്കൂൾ അധ്യാപകൻ)
മരുമക്കൾ :സ്മിത പല്ലിശ്ശേരി കുടുംബാംഗം അമ്മാടം
രമ്യ തരകൻ കുടുംബാംഗം വിയ്യുർ

Advertisement