Saturday, July 19, 2025
25.2 C
Irinjālakuda

കരൾ മാറ്റ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു

മുരിയാട് :മുരിയാട് പഞ്ചായത്തിൽ പുല്ലൂർ അമ്പലനട പതിനഞ്ചാം വാർഡിൽ താമസിക്കുന്ന തുമ്പരത്തി പ്രഭാകരൻ മകൻ പ്രവീൺ (40 വയസ്സ് ) കരൾ സംബന്ധമായ അസുഖം ബാധിച്ച് രണ്ട് വർഷത്തോളമായി ചികിത്സയിലാണ്. കരൾ മാറ്റി വെച്ചാലേ തുടർചികിത്സ നടക്കുകയൊള്ളു എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. കരൾ മാറ്റ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപയോളം ചിലവാണ് കണക്കാക്കുന്നത്. നിർധന കുടുംബമായ ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമായ തുകയാണ് ചിലവ് വരുന്നത്. കരൾ പകുത്ത് നൽകാൻ പ്രവീണിന്റെ ഭാര്യ സൗമ്യ തയ്യാറാണ്. ശസ്ത്രക്രിയ ചെലവുകൾക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സരിത സുരേഷ് ചെയർമാനായും വാർഡ് അംഗം കവിത ബിജു കൺവീനറായും “പ്രവീൺ ശസ്ത്രക്രിയ സഹായ നിധി” എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
രക്ഷാധികാരികൾ :-
ടി. എൻ പ്രതാപൻ (തൃശൂർ എം. പി )
കെ. യു അരുണൻ (ഇരിങ്ങാലക്കുട എം. എൽ. എ )
ടി. ജി ശങ്കരനാരായണൻ (ജില്ലാ പഞ്ചായത്ത് അംഗം )
അക്കൗണ്ട് വിവരങ്ങൾ :-
PRAVEEN CHIKILSA SAHAYA NIDHI
A/C No:0877053000000915
IFSC : SIBL0000877
South indian bank pullur branch
Mob:9447122246, 8606581856

Hot this week

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

Topics

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...
spot_img

Related Articles

Popular Categories

spot_imgspot_img