കോട്ടോളി കുഞ്ഞുവറീത് ഭാര്യ റോസി (86) നിര്യാതയായി

99

ഇരിങ്ങാലക്കുട :പരേതനായ ആലപ്പാട്ട് കോട്ടോളി കുഞ്ഞുവറീത് ഭാര്യ റോസി (86) നിര്യാതയായി .സംസ്കാരകർമ്മം മെയ് 8 വെള്ളി ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രലിൽ നടത്തും.മക്കൾ :എൽസി ,ഓമന ,മേരി ,വിൻസൻ ,ബാബു ,തോമസ് ,ജോസ് (late) ,ആന്റു .മരുമക്കൾ :മത്തായി ,സണ്ണി ,ഡേവിസ് ,സീന ,ഡെൽസി ,സോജിത ,ജെയ്നി

Advertisement