ഇരിങ്ങാലക്കുട:കോവിസ് 19-ന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട 23-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ 100 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. വാർഡ് പ്രസിഡണ്ട് ജെയ്സൻ പാറേക്കാടന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഫിലോമിന ജോയ്, പ്രൊഫ. ഇ ജെ വിൻസന്റ്, ദിലീപ്, ഫാറൂക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
Advertisement