അവിട്ടത്തൂർ:വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി രണ്ടാം ക്ലാസ്സുകാരിയായ മാളവിക മനോജ്.വിഷുകൈനീട്ടം കിട്ടിയതും കുടുക്കയിൽ സൂക്ഷിച്ചതുമായ 3621/- രൂപ ഇരിങ്ങാലക്കുട എം. എൽ.എ. പ്രൊഫ. കെ. യു.അരുണൻ മാസ്റ്റർക്ക് കൈമാറി.അവിട്ടത്തൂർ തൈക്കാട്ട് മനോജിന്റെയും ധന്യയുടെയും മകളാണ് മാളവിക.
Advertisement