പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്

114

കാട്ടൂര്‍:ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലത്തില്‍ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളില്‍ കെെകളില്‍ പ്ലകാര്‍ഡുകളുമായ് മെഴുകുതിരി തെളിയിച്ച് പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളില്‍ പ്രസിഡന്‍റ് എ. എസ്. ഹെെദ്രോസ്,ഇ. എല്‍ ജോസ്,ബെറ്റിജോസ്,വില്‍സന്‍ കവലക്കാട്ട്,ധീരജ് തേറാട്ടില്‍,ജോമോന്‍വലിയവീട്ടില്‍,രഞ്ചില്‍ തേക്കാനത്ത്,ജോയ്. സി എല്‍,അമീര്‍തൊപ്പിയില്‍,എ. പി. വിത്സന്‍,ലോയിഡ് ചാലിശ്ശേരി,സദാനന്ദന്‍ തളിയപ്പറമ്പില്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement