കൊറോണക്കാലത്ത് മാതൃകയായി ഇരിങ്ങാലക്കുട രൂപത വൈദികൻ

722

ഇരിങ്ങാലക്കുട: സുമനസ്സുകളുടെ ഔദാര്യ പൂർണമായ സംഭാവനകൾ നടന്നുപോകുന്ന അഗതിമന്ദിരങ്ങൾ നാട്ടിൽ ഏറെയുണ്ട്. കൊറോണ ദുരിതം സാമാന്യ ജനത്തെ പരാധിനതയിലാഴ്ത്തിയപ്പോൾ അതിൻറെ ദൈന്യതകളേറെ അനുഭവിക്കുന്നത് അഗതിമന്ദിരങ്ങളാണ്. ഈ സാഹചര്യത്തിലാണ് ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ.റിജു പൈനാടത്ത് കൊടകര ഇമ്മാനുവൽ കൃപ ആനന്ദപുരം സെന്റ് ജോർജ് ആശാഭവൻ എന്നീ അഗതിമന്ദിരങ്ങൾക്ക് സഹായധനവും ആയി എത്തി മറ്റുള്ളവർക്ക് മാതൃകയായത്.

Advertisement