26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: April 27, 2020

ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 886 പേർ

ജില്ലയിൽ ഇന്ന് (എപ്രിൽ 27) നിരീക്ഷണത്തിലുളളത് 886 പേർ… തൃശൂർ: ജില്ലയിൽ വീടുകളിൽ 867 പേരും ആശുപത്രികളിൽ 19 പേരും ഉൾപ്പെടെ ആകെ 886 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ഏപ്രിൽ 27) നിരീക്ഷണത്തിന്റെ...

ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ബി ജെ പി ഇരിങ്ങാലക്കുട മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പീഢനാരോപണത്തിന് വിധേയനായ പ്രശസ്ത സംവിധായകൻ കമലിനെതിരെ പീഡന കേസ്സ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാപ്രാണം സെൻ്ററിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു .2019 ൽ യുവനടിയെ...

ഇന്ന്(ഏപ്രിൽ 27 ) സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന്(ഏപ്രിൽ 27 ) സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കോട്ടയം 6 ,ഇടുക്കി 4 ,പാലക്കാട് ,മലപ്പുറം ,കണ്ണൂർ ഓരോരുത്തർക്ക് വീതം ആണ് രോഗം സ്ഥിരീകരിച്ചത് .5 പേർ...

ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധിച്ചു

ചെന്ത്രാപ്പിന്നി: ബി .പി .എൽ കാർഡുടമകൾക്ക് (പിങ്ക് കാർഡ്) സർക്കാർ പ്രഖ്യാപിച്ച പലവ്യഞ്ജന കിറ്റ് നൽകുന്നതിലുള്ള അപാകത പരിഹരിക്കണമെന്നും കിറ്റ് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം...

ആതിരക്ക് കൈത്താങ്ങായി സേവാഭാരതി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം ആനന്ദൻ്റെ മകൾ ആതിര വരനായ് തെരഞ്ഞെടുത്തത് പൂർണ്ണമായും കാഴ്ചശക്തിയില്ലാത്ത ലിമേഷിനെ .രോഗിയായ അച്ഛനും, അമ്മയ്ക്കുമൊപ്പം കഴിയുന്ന ആതിരയുടെ വിവാഹ സ്വപനം സാക്ഷാത്കരിക്കുവാൻ സേവാഭാരതി പ്രവർത്തകർ കൈത്താങ്ങായി.മകൻ്റെ വിവാഹ ദിനത്തിൽ സേവാഭാരതിയുടെ...

കൂടൽമാണിക്യം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണം -ബി.ജെ.പി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം തെക്കേകുളം ഉപാധികളോടെ തുറന്ന് കൊടുക്കണമെന്ന് ബി.ജെ.പി മുനി സിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾ ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ച് കുളം ഉപയോഗിക്കുന്ന കാര്യം ബി.ജെ.പി യാണ് പോലിസിന്റെയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe