ലെനിൻന്റെ 150- ാo മത് ജന്മദിനം ആചരിച്ചു

91

ഇരിങ്ങാലക്കുട : വിപ്ലവകാരിയായിരുന്ന ലെനിൻന്റെ 150- ാo മത് ജന്മദിനം സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ജില്ലാ എക്സി. അംഗം ടി കെ സുധീഷ് പാർട്ടി പതാക ഉയർത്തി ,മണ്ഡലം സെക്രട്ടറി പി.മണി ,ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

Advertisement