സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

39

കോവിഡ് 19 : സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശികള്‍ക്ക് ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിതീകരിച്ചവരുടെ ആകെ എണ്ണം 408 ആയി 292 പേർ രോഗവിമുക്തരായി. നിലവിൽ 114 പേർ ചികിത്സയിൽ ഉണ്ട്. സംസ്ഥാനത്ത് ആകെ 46,323 പേർ ഇപ്പോൾ നിരീക്ഷണത്തിൽ ഉണ്ട്.451925 പേർ വീടുകളിലും 398 വേറെ ആശുപത്രികളിലും ആണ് ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത് ഇതിൽ19074 പരിശോധനാഫലം നെഗറ്റീവായി. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement