ജില്ലയിൽ ഇന്ന് 971 പേർ നിരീക്ഷണത്തിൽ

56

തൃശ്ശൂർ :ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുളളവരുടെ ഏണ്ണം 971 ആയി കുറഞ്ഞു. രോഗവ്യാപനത്തിന്റെ ഒരു ഘട്ടത്തിൽ 22000 ഓളം പേർ വരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ജില്ലയാണ് തൃശ്ശൂർ വീടുകളിൽ 963 പേരും ആശുപത്രികളിൽ 8 പേരും ഉൾപ്പെടെ 971 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. തിങ്കളാഴ്ച (ഏപ്രിൽ 20) ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement