കോവിഡ് 19 ഉം ഭാവി സാമ്പത്തികരംഗവും എന്ന വിഷയത്തിൽ വെബ്ബിനാർ നടത്തുന്നു

140

ഇരിങ്ങാലക്കുട :കോവിഡ് 19 ലോകം മുഴുവൻ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ വരും കാലം സാമ്പത്തികരംഗം ലോകത്തിൻെറയും , ഇന്ത്യയുടേയും എങ്ങനെ എല്ലാം പ്രതികരിക്കേന് നമ്മുക്ക് പ്രവചിക്കാൻ സാധ്യമല്ല. ഈ അവസരത്തിൽ നമ്മുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകാനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് , മെക്കാനിക്കൽ എഞ്ചിനീയറിംഗ് ടെപർത്മെന്റ്റ് കോവിഡ് 19 ഉം ഭാവി സാമ്പത്തികരംഗവും എന്ന വിഷയത്തിൽ വെബ്ബിനാർ നടത്തുന്നു. താല്പര്യമുളവർക് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക

Advertisement