AIYF കാട്ടൂര്‍ മേഖലാ കമ്മിറ്റി കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണസാധങ്ങള്‍ കൈമാറി

103

കാട്ടൂര്‍:AIYF കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചണിലേക്ക് AIYF അംഗങ്ങളുടെ വീടുകളില്‍ നിന്ന് ശേഖരിച്ച തേങ്ങ, കായകുല, മത്തങ്ങ , കുബളങ്ങ, മുരിങ്ങക്ക ,വേപ്പില്ല, പടവലങ്ങ ,പയറ്, പൊതിയുന്നതിനാവശ്യമായ കടലാസ് ,തക്കാളി എന്നീ സാധനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ Tk രമേഷിന്റ സാനിദ്ധ്യത്തില്‍ മേഖലാ പ്രസിഡന്റ് റിയാസ് കിച്ചണ്‍ ഹെഡ് സുലോചന ചേച്ചിക്ക് കൈമാറി. നെജിന്‍ , ജോജോ തട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement