സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നത് തടയാൻ കർശന പരിശോധന

162

ഇരിങ്ങാലക്കുട:കേരള സർക്കാർ സിവിൽ സപ്ലൈ പൊതുവിതരണ വകുപ്പ് ഇരിങ്ങാലക്കുടയിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും കടകളിലും പരിശോധന നടത്തുന്നു.വിലകൂട്ടി വിൽക്കുന്നത് തടയാനാണ് കർശന പരിശോധന നടത്തുന്നത്.വില കൂട്ടുന്നത് ശ്രദ്ധയിൽ പെട്ടാൽ വില കുറപ്പിക്കുമെന്നും കർശന നടപടി എടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .

Advertisement