“ഹിന്ദി സാഹിത്യവും ജേർണലിസവും” ഏകദിന ദേശീയ സെമിനാർ നടത്തി

101

ഇരിങ്ങാലക്കുട :സെന്‍റ് ജോസഫ്സ് കോളേജിലെ ഹിന്ദി വിഭാഗം ” ഹിന്ദി സാഹിത്യവും ജേർണലിസവും എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാർ നടത്തി. പത്ര പ്രവർത്തകനും, ഇന്‍ഡോർ ക്രിസ്ത്യന്‍ കോളേജിലെ ഹിന്ദി വിഭാഗം മേധാവിയുമായ ഡോ. പങ്കജ് വിർമ്മാന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. ബിന്ദി വിഭാഗം മേധാവി ഡോ. ലിസമ്മ ജോണ്‍ സ്വഗതവും, സിസ്റ്റർ ജെന്‍സി പാലമറ്റം നന്ദിയും പറഞ്ഞു. ഡോ. ആഷ തോമസ്, ഡോ. സിസ്റ്റർ റോസ് ബാസ്റ്റ്യന്‍ എന്നിവർ ആശംകള്‍ അർപ്പിച്ച് സംസാരിച്ചു. ഡോ. കെ എം ജയകൃഷ്ണന്‍, ഡോ. ബാബു, കെ വിശ്വനാഥന്‍, ഡോ. ലേഖ എം എന്നിവർ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.

Advertisement