24.9 C
Irinjālakuda
Sunday, October 6, 2024
Home 2020 January

Monthly Archives: January 2020

‘മഴവില്ല് ‘ 92 BATCH ജനുവരി 26 ന്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച.ഡി.പി.സമാജം ഹൈസ്‌കൂളില്‍ നിന്നും 1992ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിവിധ വഴിത്താരകളിലൂടെ സഞ്ചരിച്ച വീണ്ടും ഒത്തു കൂടിയ കൂട്ടായ്മയാണ് മഴവില്ല്. ഈ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ നിന്ന്...

മനുഷ്യ ശക്തികളുടെ പട്ടാളം പറയുന്നു കേരളം ഒറ്റക്കെട്ടാണ് -പന്ന്യന്‍

ഇരിങ്ങാലക്കുട :പൗരത്വ ഭേതഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണെന്നും അതുകൊണ്ട് തന്നെ മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് തെളിയിക്കപ്പെട്ടതായി സി പി ഐ ദേശീയ...

ജന്മദിനാശംസകള്‍

ജ്യോതിസ് കോളേജ് സ്റ്റാഫ് പ്രസാദിന് ജ്യോതിസ് ഗ്രൂപ്പിന്റെയും സ്റ്റാഫിന്റേയും ജന്മദിനാശംസകള്‍

സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും

ഇരിങ്ങാലക്കുട : മുരിയാട് വേഴക്കാട്ടുക്കര ശ്രീ കണ്ടകുളങ്ങര ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും ജനുവരി 23 മുതല്‍ ഫെബ്രുവരി 1 വരെ ആചരിക്കുന്നു.

ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലില്‍ ഓഡിറ്റ് റിപ്പോര്‍ട്ടിനെച്ചൊല്ലി തര്‍ക്കം

കഴിഞ്ഞ കാലങ്ങളില്‍ എല്‍. ഡി. എഫ്. ഉന്നയിച്ച ആരോപണങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇരിങ്ങാലക്കുട നഗസഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ തനിയാവര്‍ത്തനം മാത്രമാണന്നും, പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന...

കുറ്റിക്കാട്ട് പ്രഭാകരന്റെ ഭാര്യ സീത (67) അന്തരിച്ചു

എടക്കുളം: കുറ്റിക്കാട്ട് പ്രഭാകരന്റെ ഭാര്യ സീത (67) അന്തരിച്ചു. മക്കള്‍: സജീവ്, സജിത, സനൂപ്. മരുമക്കള്‍: വിജിത, ശിവദാസന്‍, സ്വാതി.

അനധ്യാപക ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നേതാജി സുഭാഷ് ചന്ദ്രബോസിനടെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കപ്പെട്ടു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല ആഘോഷം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ ഹെഡ്മാസ്റ്റേഴ്‌സ്...

പ്രണയദൂതുമായി ഹംസം:മിഴി പൂട്ടാതെ ക്രൈസ്റ്റ് കാമ്പസ്സ്

ഇരിങ്ങാലക്കുട :പ്രണയദൂതുമായി നളനും ദമയന്തിയും ഹംസവും അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് മിഴിപൂട്ടാതെ അതിന് സാക്ഷ്യം വഹിച്ചു. ക്ലാസ്സിക്കല്‍ കലകളുമായി പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ...

അനദ്ധ്യാപകദിനം ആഘോഷിച്ചു

ആനന്ദപുരം: ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനദ്ധ്യാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമാണ് അനദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്. സീനിയര്‍ അധ്യാപകന്‍ കെ.ആര്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ബി.സജീവ് ഉദ്ഘാടനം ചെയ്തു.സ്‌കൂളില്‍...

പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണത്തില്‍ അന്താരാഷ്ട്ര അംഗീകാരം നേടി സെന്റ് ജോസഫ്‌സിലെ ഗവേഷകര്‍.

ഇരിങ്ങാലക്കുട :പ്രാണികളില്‍ നിന്നും മറ്റും സംക്രമിക്കുന്ന രോഗവാഹക വൈറസുകളില്‍ നിന്നും ജൈവസമ്പത്ത് തകര്‍ക്കാതെ തന്നെ പ്രതിരോധം തീര്‍ക്കുന്ന കണ്ടെത്തലുമായി സെന്റ് ജോസഫ്‌സ് കോളേജിലെ CDRL സെന്ററിലെ ഗവേഷകരുടെ പഠനം ശ്രദ്ധേയമാവുന്നു.CDRL ഡയറക്ടര്‍ ഡോ....

ലോകകയ്യെഴുത്തുദിനത്തിൽ ഭരണഘടന പകർത്തിയെഴുതി ഒരു കലാലയം

ഇരിങ്ങാലക്കുട :ലോക കയ്യെഴുത്തുദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാള വിഭാഗം കയ്യെഴുത്തുമത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം  പകർത്തിയെഴുതിക്കൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു. നൂറുകണക്കിന്...

ശാന്തിനികേതനില്‍ ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ദേശീയ ഇന്റര്‍ സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ഇന്റര്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം...

താണിശ്ശേരി കെഎല്‍ഡിസി കനാലില്‍ മൃതദേഹം കണ്ടെടുത്തു

ഇരിങ്ങാലക്കുട : താണിശ്ശേരി കെഎല്‍ഡിസി കനാലില്‍ മൃതദേഹം കണ്ടെത്തി. മംഗലത്ത് ബസ് കണ്ടക്ടര്‍ താണിശ്ശേരി സ്വദേശി ബാഹുലേയന്‍ മകന്‍ സന്ദീപ് (31) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി...

കോടതി നടപടിയിലൂടെ കൊയ്‌ത്തെന്ന ഗതികേട് ഒഴിവാക്കപ്പെടേണ്ടതാണ് : വാക്‌സറിന്‍ പെരെപ്പാടന്‍

ഇരിങ്ങാലക്കുട : കര്‍ഷകരെ കോടതി കയറ്റി ഇറക്കി കൃഷി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയകള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിരിക്കുന്നത് ആശാവഹമാണെന്ന് ലോക്താന്ത്രിക് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. തുമ്പൂര്‍ കണ്ണുകെട്ടിച്ചിറ പാടശേഖരത്തിലെ കുറുവ...

അനധ്യാപകദിനം ആചരിച്ചു

അവിട്ടത്തൂര്‍ : നേതാജി സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് അനധ്യാപകദിനമായി ആചരിച്ചു വരുന്നു. അതിനോടനുബന്ധിച്ച് അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ്എസ് ല്‍ നടന്ന ചടങ്ങില്‍വെച്ച് സ്‌കൂളിലെ അനധ്യാപകരെ മുന്‍ക്ലാര്‍ക്കും, അനധ്യാപകസംഘടനാ മുന്‍ ജില്ലാ...

കെ.ജെ.യു.ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : കേരള ജേണലിസ്റ്റ് യൂണിയന്‍ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. പി.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് റഊഫ് കരൂപ്പടന്ന, ഷാജന്‍ ചക്കാലക്കല്‍, ഇ.രമേശ്,...

കാറളം സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 24,25 തിയ്യതികളില്‍

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന വി.എച്ച്.എസ്.ഇ.വിഭാഗം പ്രിന്‍സിപ്പല്‍ എം.മധുസൂദനന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് യോഗവും സ്‌കൂള്‍ വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും ജനുവരി 24,25 തിയ്യതികളില്‍ നടത്താന്‍...

ഇവിടെ തുണിസഞ്ചി സൗജന്യം, വ്യത്യസ്തനായ ഓമനകുട്ടന്‍

അവിട്ടത്തൂര്‍ : സര്‍ക്കാര്‍ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചതു മുതല്‍ കടയിലേക്ക് സാധനസാമഗ്രികള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് തുണി സഞ്ചികള്‍ സൗജന്യമായി നല്‍കുകയാണ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.സ്‌കൂളിന് സമീപം കട നടത്തുന്ന ഓമനകുട്ടന്‍ എന്ന ചെറുകിട വ്യാപാരി....

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് നാഷണല്‍ സര്‍വിസ് സ്‌കീം നടത്തിയ സപ്തദിന ക്യാമ്പ് കൊടുങ്ങല്ലൂര്‍ സയന്‌സ് സെന്ററില്‍...

ഇരിങ്ങാലക്കുട.: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സാമൂഹികപരമായി മറ്റു മേഖലകളിലേക്കും ഇറങ്ങി ചെന്നു പ്രവര്‍ത്തിക്കണം എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന ജല...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് വനിതാ വിഭാഗം നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി

ഇരിങ്ങാലക്കുട.: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് വനിതാ വിഭാഗം നെറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe