21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 25, 2020

വിശ്വനാഥപുരം ഷഷ്ഠി മഹോത്സവത്തിന് കൊടി ഉയര്‍ന്നു

ഇരിങ്ങാലക്കുട : ജനുവരി 31 ന് നടക്കുന്ന ഇരിങ്ങാലക്കുട വിശ്വനാഥപുരം ഷഷ്ഠി മഹോത്സവത്തിന് കൊടിയേറി. പറവൂര്‍ രാഗേഷ് തന്ത്രി കൊടി ഉയര്‍ത്തി. ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍, എസ്.എം.ബി.എസ്.സമാജം പ്രസിഡന്റ് എം.കെ.വിശ്വംബരന്‍, സെക്രട്ടറി രാമാനന്തന്‍...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് നും നൈപുണ്യക്കും

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ വനിതാ വിഭാഗം നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പുരുഷവിഭാഗത്തില്‍ പൊങ്ങം നൈപുണ്യ കോളേജും ...

തൃശൂര്‍ കുടുംബശ്രീ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഇരിങ്ങാലക്കുട നഗരസഭയില്‍

ഇരിങ്ങാലക്കുട :തൃശൂര്‍ കുടുംബശ്രീ മിഷന്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഇരിങ്ങാലക്കുട നഗരസഭയില്‍….. നമ്മുടെ പ്രാദേശിക ഇടം സ്ത്രീ ശിശു സൗഹൃദ ഇടമാക്കുക എന്ന ഉദ്ദേശത്തോടു കൂടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗാര്‍ഹികവും സാമൂഹികവുമായി...

ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ സമിതി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പൗരത്വ ദേദഗതി നിയമം രാഷട്ര സുരക്ഷക്ക് എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ബി.ജെ.പി ഇരിങ്ങാലക്കുട നഗരസഭ സമിതിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.മുനിസിപ്പൽ പ്രസിഡൻറ് ടി. കെ...

സ്മാര്‍ട് അങ്കണവാടി; സ്ഥലപരിശോധന നടത്തി

ഇരിങ്ങാലക്കുട:മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ഊരകത്തു സ്മാര്‍ട് അങ്കണവാടി നിര്‍മിക്കുന്ന സ്ഥലം തൃശൂര്‍ നിര്‍മിതികേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അസിസ്റ്റന്റ് പ്രൊജക്റ്റ് എന്‍ജിനീയര്‍ പി.കെ.മധുസൂദനന്‍,സൈറ്റ് എന്‍ജിനീയര്‍ ടി.എസ്.സിനീഷ്, ഡിസൈനര്‍ കൃഷ്ണ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന...

റിപ്ലബിക് ദിനത്തിന് മുന്നോടിയായി സംസ്ഥാനത്തെ ദേശീയപാതകള്‍ ശുചികരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ അപ്പ് പദ്ധതിയ്ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി

കരുവന്നൂര്‍: റിപ്ലബിക് ദിനത്തിന് മുന്നോടിയായി സംസ്ഥാനത്തെ ദേശീയപാതകള്‍ ശുചികരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ അപ്പ് പദ്ധതിയ്ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ഇരിങ്ങാലക്കുടയിലുടെ കടന്ന് പോകുന്ന തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയും പോട്ട- മൂന്നുപീടിക സംസ്ഥാന...

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ റെക്ടറും മാനേജറുമായ റവ ഫാ.മാനുവല്‍ മേവട സദസ്സിനെ...

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവം ജനുവരി 28 ന് കൊടിയേറ്റം

ഇരിങ്ങാലക്കുട : കേരളത്തിലെ മഹാക്ഷേത്രങ്ങളിലോന്നായ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ജനുവരി 28 ന് കൊടിയേറും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഫെബ്രുവരി 6 ന് ആറാട്ടോടെ സമാപിക്കും. 26 ന് ശുദ്ധിദ്രവ്യകലശം,...

ആല്‍ഫാ പാലിയേറ്റീവിന് ഹോം കെയര്‍ വെഹിക്കിള്‍ നല്‍കി കെ.എസ്.ഇ ലിമിറ്റഡ്

ഇരിങ്ങാലക്കുട : അവശരായ രോഗികളെ വീട്ടില്‍ പോയി ചികിത്സിക്കുന്നതിനും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമായി കമ്പനി 6 ലക്ഷം രൂപയുടെ ഹോം കെയര്‍ വെഹിക്കിള്‍ നല്‍കി. കമ്പനിയുടെ ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍...

സെന്റ് ജോസഫ്‌സ് കോളേജില്‍ അലുമിനി മീറ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലക്കാട് റീജിയന്റെ മാനേജര്‍ മായാദേവി അനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതില്‍ വിവിധ...

ക്രൈസ്റ്റില്‍ ഫിസിക്‌സ്‌ഫെസ്റ്റ് ‘പ്രവേഗ-2020’സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ത്രിദിന ഫിസിക്‌സ് ഫെസ്റ്റ് 'പ്രവേഗ 2020' സംഘടിപ്പിച്ചു. ഫിസിക്‌സ ്‌വിഭാഗം മുന്‍ അദ്ധ്യാപകനായിരു പ്രൊഫ. ഇ.കെ. നാരായണന്‍ (ഇ.കെ.എന്‍) സാറിനോടുളള...

നാളെ രാജ്യതലസ്ഥാനത്ത് ത്രിവര്‍ണ്ണ പതാക സല്യൂട്ട് ചെയ്യാന്‍ സെന്റ് ജോസഫ്‌സിലെ കേഡറ്റുകളും

ഇരിങ്ങാലക്കുട : ജനുവരി 26 സെന്റ് ജോസഫ്‌സ് ആവേശപ്പൂരത്തിന്റെ കൊട്ടിക്കലാശത്തിലാണ്. NCC യൂണിറ്റിലെ രണ്ടു പെണ്‍പുലികളാണ് നാളെ രാജ്യതലസ്ഥാനത്ത് ത്രിവര്‍ണ്ണ പതാകയെ നേരിട്ടു സല്യൂട്ട് ചെയ്യുന്നത്. ഇരട്ടി മധുരമെന്നോണം കേരളത്തെ നയിക്കുന്ന 7...

എസ്എന്‍വൈഎസ് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിനോടനുബന്ധിച്ച് എസ്എന്‍വൈഎസ് ഒരുക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം പ്രശസ്ത സിനിമ സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്...

നെടിയപറമ്പില്‍ കുഞ്ഞുമൊയ്തീന്‍(75) നിര്യാതനായി

കാട്ടൂര്‍ : ഇല്ലിക്കാട് താമസിക്കുന്ന നെടിയപറമ്പില്‍ കുഞ്ഞുമൊയ്തീന്‍(75) നിര്യാതനായി. ഖബറടക്കം 11 മണിക്ക് കാട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ : സുലൈഖ, മക്കള്‍ : മുഹമ്മദ് റാഫി, ഹംസ, സറീന, സമീറ. മരുമക്കള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe