കല്ലേരി കാഞ്ഞിരക്കാടന്‍ ദേവസി മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി.

184

കരുവന്നൂര്‍ : കല്ലേരി കാഞ്ഞിരക്കാടന്‍ ദേവസി മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ : ത്രേസ്യ. മക്കള്‍ : ദീപ്തി (late), ഡേവീസ്, ദീപ. മരുമകന്‍ : പ്രിന്‍സ്.

Advertisement