മനയ്ക്കല്‍ കൃഷണ നമ്പൂതിരിയുടെ ഭാര്യ കൊട്ടാരത്തു മഠത്തില്‍ സുഭദ്രമ്പിഷ്ടാതിരി (92) നിര്യാതയായി

234

അവിട്ടത്തൂര്‍ : പരേതനായ തവന്നൂര്‍ മനയ്ക്കല്‍ കൃഷണ നമ്പൂതിരിയുടെ ഭാര്യ കൊട്ടാരത്തു മഠത്തില്‍ സുഭദ്രമ്പിഷ്ടാതിരി (92) നിര്യാതയായി. മക്കള്‍ : രാജുവര്‍മ്മ (റിട്ടയേഡ് ഗുരുവായൂര്‍ ദേവസ്വം), രവിവര്‍മ്മ, വത്സല. മരുമക്കള്‍ : സതിവര്‍മ്മ (റിട്ട.യുഡിക്ലര്‍ക്ക് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി), ലേഖാവര്‍മ്മ(വിദ്യാധിരാജ വിദ്യാപഠം സെന്‍ട്രല്‍ സ്‌കൂള്‍ മവേലിക്കര), വി.കെ.രാമവര്‍മ്മ റിട്ട.എയര്‍ഫഴ്‌സ്).

Advertisement