ശാന്തിനികേതന്‍ കലോത്സവം

134

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക്‌സ്‌കൂള്‍ കലോത്സവം സിബിഎസ്ഇ കലോത്സവ ജേതാവായ ആലില മുരളി ഉദ്ഘാടനം ചെയ്തു. എസ്എന്‍ഇഎസ് ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ.ബിജോയ്, മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍, ട്രഷറര്‍ എം.വി. ഗംഗാധരന്‍, പിടിഎ പ്രസിഡന്റ് എന്‍.ആര്‍.രതീഷ്, മാതൃസമിതി പ്രസിഡന്റ് രമ്യപ്രസാദ് എസ്എന്‍ഇഎസ് ഭാരവാഹികളായ എം.കെ.അശോകന്‍, എം.കെ.വിജയന്‍, പി.എസ്.സുരേന്ദ്രന്‍, റിമപ്രകാശ്, വൈസ് പ്രിന്‍സിപ്പല്‍ നിഷാജിജോ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Advertisement