23.9 C
Irinjālakuda
Monday, December 23, 2024
Home 2019 August

Monthly Archives: August 2019

നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: നാടെങ്ങും 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷവും പ്രളയദിനത്തിന്റെ സങ്കടവും പങ്കുവെച്ചു കൊണ്ട് വിവിധ സംഘടനകള്‍ സ്വതന്ത്ര്യദിനാഘോഷ പരിപാടിയില്‍ അണിചേര്‍ന്നു. നഗരസഭ മൈതാനത്ത് ചെയര്‍പേഴ്‌സണ്‍ നിമ്യഷിജുവും സിവില്‍സ്‌റ്റേഷനില്‍ എം.എല്‍എ. അരുണന്‍മാസ്റ്ററും, ഇരിങ്ങാലക്കുട...

നിലമ്പൂരിനൊരു കൈത്താങ്ങ്

ചാലക്കുടി : ഈ സ്വതന്ത്ര ദിനത്തില്‍ നിലമ്പൂരിലേക്ക് അവശ്യ സാധനങ്ങളുമായി ചാലക്കുടിയില്‍ നിന്ന് കെ എസ് ആര്‍ ടി സിയുടെ ഒരു ബസ്സ് പുറപ്പെട്ടു

പ്രളയത്തില്‍ ഒരു കൈ സഹായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കാട്ടൂര്‍ : പ്രളയത്തില്‍ അകപ്പെട്ട കാട്ടൂര്‍ എടത്തിരുത്തി പഞ്ചായത്ത് ലെ ദുരിതാശ്വാസ ക്യാമ്പില്‍ സഹായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിഞ്ഞാലക്കുട റീജിയണല്‍ ഓഫീസ് ഇരിഞ്ഞാലക്കുട AGM വര്‍ഗീസ് , ചീഫ് മാനേജര്‍ വില്യം...

സ്വാതന്ത്രദിനാശംസകള്‍

നമുക്ക് ഒന്നായി കേരളത്തെ രക്ഷിക്കാം. എല്ലാവര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ സ്വാതന്ത്രദിനാശംസകള്‍

മുന്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.വിജയന് രാഷ്ട്രപതിയുടെ അവാര്‍ഡ്

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഇപ്പോള്‍ എറണാക്കുളം എസ്ബിസിഐയുടെ സൂപ്രണ്ടന്റുമായ കെ.വി.വിജയന്‍ സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. ജനമൈത്രി സംവിധാനം ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചത് കെ.വി.വിജയന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കാലത്തായിരുന്നു.

ലഹരി ഒരു കെണി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേരള ഫിലിം യൂണിറ്റിയുടെ അഭിമുഖ്യത്തില്‍ വെള്‌ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സോദ്ദേശ ടെലിപരമ്പര 'ലഹരി ഒരു കെണി'പ്രദര്‍ശിപ്പിക്കുന്നു. പ്രവേശനം സൗജന്യം ആണ്.

കൈത്താങ്ങുമായി ഗൈഡ്‌സ്

അവിട്ടത്തൂര്‍ : പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് കുട്ടികള്‍. ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ വസ്തുക്കള്‍ ശേഖരിച്ചു നല്‍കിയും അവിടെ...

പീച്ചി ഡാമിന്റെ 4 ഷട്ടറുകളില്‍ 2 ഷട്ടര്‍ നാളെ(15-08-2019) ഉയര്‍ത്തും

  ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നത്. ആശങ്ക തീരെ വേണ്ടതില്ല. 73.45% ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത് . 77.4 മീറ്ററാണ് ഇപ്പോഴത്തെ...

ചാലക്കുടില്‍ ജാഗ്രത അറിയിപ്പ്

തൃശ്ശൂര്‍: മഴ കുറഞ്ഞതിനെ തുടര്‍ന്ന് പെരിങ്ങല്‍ കുത്ത് ഡാമിലെ ഒരു Sluice അടച്ചിരുന്നു.എന്നാല്‍ മഴ വര്‍ധിച്ച സാഹചര്യത്തില്‍ അടച്ച sluice തുറക്കേണ്ടതായി വന്നിരിക്കുകയാണ്. ആയതുകൊണ്ട് ചാലക്കുടി ഭാഗങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കുക.ഏകദേശം 10...

ഇരിങ്ങാലക്കുട ട്രഷറി കെട്ടിടത്തിന് മുകളിലേക്ക് മരം വീണു

ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയിലെ കച്ചേരിവളപ്പിലുള്ള ട്രഷറികെട്ടിടത്തിന്റെ പടിഞ്ഞാറെ വശത്തുള്ള മരം കെട്ടിടത്തിന് മുകളിലേക്ക് വീണു. ഇന്നലെ രാത്രിയോടുകൂടിയാണ് മരം വീണത്. മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ആഗസ്റ്റ് 17 നു നടത്താനിരുന്ന ശ്രീനാരായണ ജയന്തി മത്സരങ്ങള്‍ മാറ്റിവെച്ചു

ആഗസ്റ്റ് 17 നു നടത്താനിരുന്ന ശ്രീനാരായണ ജയന്തി മത്സരങ്ങള്‍ മാറ്റിവെച്ചു  

ഇരിങ്ങാലക്കുട- തൃശ്ശൂര്‍ റൂട്ടില്‍ വെള്ളക്കെട്ട്

ഇരിങ്ങാലക്കുട - തൃശൂര്‍ റോഡില്‍ പാലക്കപാടത്ത് വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണ്. ഇരുചക്രവാഹനങ്ങളും, ചെറുവാഹനങ്ങളും സൂക്ഷിച്ച് പോവുക. മറ്റു വഴികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഇന്നസെന്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക ഇന്നസെന്റ് സംഭാവന നല്‍കി. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി അദ്ദേഹം ജില്ലാ കലക്ടര്‍ എസ്....

ക്രൈസ്റ്റ് കോളേജ് പ്രളയബാധിതരെ സഹായിക്കാന്‍ കൈകോര്‍ക്കുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ അദ്ധ്യാപക-അനദ്ധ്യാപക, വിദ്യാര്‍ത്ഥി- പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ക്രൈസ്റ്റ് കോളേജിലെ പ്രളയ ബാധിതരെയും മറ്റും സഹായിക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന കളക്ഷനിലേക്ക് താഴെ പറയുന്ന സാധനസാമഗ്രികള്‍ ക്രൈസ്റ്റ് കോലേജിലെ ഓഡിറ്റോറിയത്തില്‍...

പുല്ലൂര്‍ പുത്തുക്കാട്ടില്‍ മാണിക്കന്‍ മകന്‍ രാമന്‍( 66) നിര്യാതനായി.

പുല്ലൂര്‍ പുത്തുക്കാട്ടില്‍ മാണിക്കന്‍ മകന്‍ രാമന്‍( 66) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച കാലത്ത് 10മണിക്ക്. ഭാര്യ രേണുക. മക്കള്‍ രഞ്ജിത്ത്, രജിത്. മരുമകള്‍ ലക്ഷ്മി,ദേവി.

ഗര്‍ഭസ്ഥ യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂര്‍ പോലീസ് മാത്യകയായി

വെള്ളകെട്ടില്‍ കഴിഞ്ഞിരുന്ന ഗര്‍ഭസ്ഥ യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂര്‍ പോലീസ് മാത്യകയായി. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപെടുന്ന കാട്ടൂര്‍ മുനയം മനപ്പടി സ്വദേശിയായ യുവതിയെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ പോലീസ് വാഹനത്തില്‍ കരാഞ്ചിറയിലെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിനു ‘പുസ്തകങ്ങള്‍ അതിജീവനത്തിനു’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിക്കുന്നതിനു പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി ആവിഷ്‌കരിച്ച 'പുസ്തകങ്ങള്‍ അതിജീവനത്തിനു' എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഉണ്ണികൃഷ്ണന്‍ എം.എ.സലീമിനു...

പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന നിലമ്പൂരിലേക്ക് സഹായ ഹസ്തവുമായി രൂപത കെ.സി.വൈ.എം

ഇരിങ്ങാലക്കുട: പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന നിലമ്പൂരിലേക്ക് സഹായ ഹസ്തവുമായി രൂപത കെ.സി.വൈ.എം.  രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ശേഖരിച്ച അവശ്യസാധനങ്ങള്‍ സമാഹരിച്ച് നിലമ്പൂരിലേക്ക് നല്കി. അവശ്യസാധനങ്ങള്‍ അടങ്ങിയ വാഹനത്തിന്റെ യാത്ര മുന്‍...

നാളെ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

നാളെ (14.8.2019) ബുധനാഴ്ച്ച തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.....  

പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വനവുമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍

കയ്പമംഗലം : കനത്ത മഴയെ തുടര്‍ന്നു ദുരിതത്തിലായവരെ സഹായിക്കാന്‍ കയ്പമംഗലം ആര്‍.സി.യു.പി സ്‌കൂളില്‍ നടത്തിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇരിങ്ങാലക്കുട രൂപത മാര്‍ ജയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ വൈദ്യസഹായമെത്തിച്ചു. ഡോ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe