രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

171

യുവതലമുറക്ക് മാതൃകയായി തരണനെല്ലൂര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് താണിശ്ശേരിയില്‍ സി എസ് എസ് വര്‍ക്കിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ബ്ലഡ് ഡോണേഴ്‌സ് കേരള തൃശ്ശൂരിന്റെയും ആഭിമുഖ്യത്തില്‍ രാവിലെ 9 മണിമുതല്‍ ഒരുമണിവരെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.എം അഹമ്മദ്, സി എസ് എസ് കോഡിനേറ്റര്‍ പ്രഭശങ്കര്‍, അബ്ദുല്‍ വാഹിദ് എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement