കാനംകുടം കുര്യാക്കോസ് മകന്‍ ജോര്‍ജ് .കെ.കെ (76) നിര്യാതനായി

292

വെള്ളാങ്കല്ലൂര്‍ : കാനംകുടം കുര്യാക്കോസ് മകന്‍ ജോര്‍ജ് .കെ.കെ (76) നിര്യാതനായി. (റിട്ട. ഹെഡ്മാസ്റ്റര്‍ കാടുകുറ്റി ആംഗ്ലോഇന്ത്യന്‍ സ്‌കൂള്‍.) സംസ്‌കാരകര്‍മ്മം 30-7-2019 ചൊവ്വാഴ്ച വൈകീട്ട് 3:30 ന് വെളയനാട് സെന്റ്. മേരീസ് ദേവാലയത്തില്‍.
ഭാര്യ : മേരി ജോര്‍ജ് (റിട്ട. H.M നടവരമ്പ് സ്‌കൂള്‍ )

മക്കള്‍ :ബിജി, ബിജു, ബൈജി

മരുമക്കള്‍ :ഡേവിസ്, ലിജി, ജോജി

 

Advertisement