കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഞാറ്റുവേലചന്ത ജൂലൈയ് 22 മുതല്‍ 26 വരെ

ഇരിങ്ങാലക്കുട : ഹരിതാഭമായ ഒരു ചുറ്റുപാടും പരിസരവും നമുക്കുണ്ടാകണമെന്ന ലക്ഷ്യത്തോടെ നടാം നട്ടു വളര്‍ത്താം എന്ന ആശയവുമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഞാറ്റവേല ചന്ത ആരംഭിക്കുന്നു. ചന്തയില്‍ പുഷ്പ-ഫല-സസ്യമേളയും, ഹരിതം സഹകരണം- കശുമാവിന്‍തൈ വിതരണം വിത്ത് -പച്ചക്കറി തൈവിതരണവും മുട്ടക്കോഴി വിതരണവും, വിവിധ സ്റ്റാളുകളും, കര്‍ഷകരെ ആദരിക്കലും ഇങ്ങനെ വിവിധ തരം പരിപാടികള്‍ ഈ അഞ്ചുദിവസം ഉണ്ടായിരിക്കും. ഞാറ്റുവേല ചന്ത ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മികുറുമാത്ത് അധ്യക്ഷത വഹിക്കും.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img