അടിക്കുറിപ്പ് മത്സരം-3 : വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു

530

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം 3 ല്‍ വിജയിയായ പുല്ലൂര്‍ തുമ്പരത്തി വീട്ടില്‍ മനോജ് ഭാസ്‌ക്കറിനു വേണ്ടി മക്കളായ കൃഷ്ണയും വേധയും സമ്മാനം കൂടല്‍മാണിക്യം തന്ത്രി ബ്രഹ്മശ്രീ എന്‍.പി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,ഭരണസമിതി അംഗം ഭരതന്‍ കണ്ടേങ്കാട്ടില്‍ എന്നിവരില്‍ നിന്നും ഏറ്റു വാങ്ങി.

Advertisement