29.9 C
Irinjālakuda
Wednesday, January 15, 2025
Home 2019 April

Monthly Archives: April 2019

സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ് മധുരം മധുമേഹം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയവും കിഴക്കേ നട റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ (മധുരം മധുമേഹം)ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തില്‍...

നാദോപാസന സ്വാതിതിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് ഏപ്രില്‍ 11 ന് തിരശ്ശീല ഉയരും

ഇരിങ്ങാലക്കുട-നാദോപാസന സംഗീതസഭ വര്‍ഷം തോറും നടത്തിവരാറുള്ള ശ്രീ സ്വാതിതിരുന്നാള്‍ സംഗീത നൃത്തോത്സവം ഏപ്രില്‍ 11 ന് സമാരംഭിക്കും .കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെനടയില്‍ പ്രത്യേകം സജ്ജമാക്കിയ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ നഗറില്‍ നാലു...

സെന്റ് ജോസഫ്‌സ് കോളേില്‍ തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ റൈറ്റിംഗ് കോഴ്‌സ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ റൈറ്റിംഗ് സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു.വിശദവിവരങ്ങള്‍ അറിയിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ആമുഖ ക്ലാസ്സ് ഏപ്രില്‍ 8 ാം തിയ്യതി കാലത്ത് 10.30 ന്...

കത്തീഡ്രല്‍ ഇടവകവ്യാപാരി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വ്യപാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കത്തീഡ്രല്‍ സീയോന്‍ ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനം കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു....

40 വര്‍ഷകാലം മുടങ്ങാതെ വേദോപദേശം പഠിച്ചിച്ച സിസ്റ്റര്‍ ട്രീസാപോളിനെ പൊന്നാടയണിച്ച് ആദരിച്ചു

ഇരിങ്ങാലക്കുട-കത്തീഡ്രല്‍ ഇടവകയുടെ മതാധ്യാപക സംഗമത്തില്‍ വെച്ച് 40 വര്‍ഷകാലം മുടങ്ങാതെ വേദോപദേശം പഠിച്ചിച്ച സിസ്റ്റര്‍ ട്രീസാപോളിനെ പൊന്നാടയണിച്ച് ആദരിച്ചു.

യു .ഡി .എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി മഹിളാ കണ്‍വെന്‍ഷന്‍ മിനി ടൗണ്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ടു.എ .ഐ .സി. സി. സി മെമ്പര്‍ ദീപ്തി മേരി വര്‍ഗ്ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് മണ്ഡലം...

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഉച്ചക്ക് 1.30 ന് തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടി.വി.അനുപമക്കു മുമ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍പിള്ള, വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്‍മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ...

64 മത് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ഹിന്ദി ചിത്രമായ ‘കഡ്വിഹവ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍...

ഇരിങ്ങാലക്കുട: 64 മത് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ഹിന്ദി ചിത്രമായ 'കഡ്വിഹവ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 5 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ...

വാഹനാപകടത്തില്‍ ഇടത് തോളെല്ലിന് പരിക്കുപറ്റിയ കുടുംബനാഥന്‍ സഹായം തേടുന്നു

പുല്ലൂര്‍-വാഹനാപകടത്തില്‍ ഇടത് തോളെല്ലിന് പരിക്കുപറ്റിയ പുല്ലൂര്‍ ആനരുളിയില്‍ വലിയ വീട്ടില്‍ സുബ്രഹ്മണ്യം (48 ) ആണ് ചികിത്സാ ചെലവിനായി ഉദാരമതികളുടെ സഹായം തേടുന്നത് .ഭാര്യയും 2 കുട്ടികളും അവിവാഹിതയായ സഹോദരിയും അടങ്ങുന്നതാണ് സുബ്രഹ്മണ്യന്റെ...

ഇരിങ്ങാലക്കുടയില്‍ വേനല്‍മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ വീഴാറായ മരം വെട്ടി മാറ്റി

ഇരിങ്ങാലക്കുട-കാത്തിരുന്ന് കിട്ടിയ വേനല്‍മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ കച്ചേരിവളപ്പിലെ മരം വീഴാറാവസ്ഥയില്‍ റോഡിലേക്ക് ചാഞ്ഞു നിന്ന് സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരത്തിന്റെ ചില്ലകള്‍ വെട്ടി മരം വെട്ടി മാറ്റുകയായിരുന്നു .സംഭവത്തെ തുടര്‍ന്ന്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലോകാരോഗ്യദിനാഘോഷം

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2019 ഏപ്രില്‍ 6 , ശനിയാഴ്ച രാവിലെ 10 മണിക്ക് ജീവിത ശൈലീരോഗങ്ങളെകുറിച്ച് ക്ലാസ് നടത്തുന്നു. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ നഴ്‌സിംഗ്...

തൃശൂര്‍ എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയില്‍ മൂന്നാംഘട്ട പര്യടനത്തില്‍

ഇരിങ്ങാലക്കുട-തൃശൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയില്‍ മൂന്നാംഘട്ട പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു.വ്യക്തികളെ കാണുക, സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക എന്നതാണ് ഇന്നത്തെ പര്യടനത്തിന്റെ മുഖ്യ ലക്ഷ്യം .കല്ലേറ്റുംക്കരയിലെ കേരളഫീഡ്‌സ് തൊഴിലാളികളെയും ,ദിവ്യാകാരുണ്യാശ്രമത്തിലെ...

മാധ്യമപ്രവര്‍ത്തകരെ തടയുകയും അസഭ്യം പറയുകയും ചെയ്ത അഭിഭാഷകന്റെ നടപടിയില്‍ ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയുടെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടയുകയുംഅസഭ്യം പറയുകയും ചെയ്ത അഭിഭാഷകന്റെ നടപടിയില്‍ ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അറരയോടെ ഇരിങ്ങാലക്കുട കോടതി...

കാട്ടൂരില്‍ കഞ്ചാവ് വില്പ്പന നടത്തിയിരുന്ന യുവാവിനെ പിടികൂടി

കാട്ടൂര്‍ കുട്ടമംഗലം പല്ലാ ദേശത്ത് ചെറുപ്പക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ 100 gram കഞ്ചാവുമായി കൊടുങ്ങല്ലുര്‍ താലൂക്കില്‍ ചെന്ത്രാപ്പിന്നി വില്ലജില്‍ ചെന്ത്രാപ്പിന്നി ദേശത്ത് പുത്തിയ വീട്ടില്‍ മുഹന്മ ദാലി മകന്‍ ഷക്കി റാലി...

എൻ ഡി എ നിയോജകമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:എൻ ഡി എ നിയോജകമണ്ഡലം കൺവെൻഷൻ ബിജെപി നേതാവ് വത്സൻ തില്ലങ്കേരി ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു....

വായ്മൂടിക്കെട്ടി അധ്യാപകര്‍ പ്രതിഷേധിച്ചു

തൃശൂര്‍-പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് കാരണമായേക്കാവുന്നതാണഅ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് എഫ് .എച്ച് .എസ് .ടി.എ ആരോപിച്ചു.ഹയര്‍സെക്കന്ററി നിലവാരം തകര്‍ത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നീക്കം ചെറുക്കണമെന്ന് ഫെഡറേഷന്‍ ഓഫ്...

സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടി വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ട് കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശിയും കോഴിക്കോട് പുതിയങ്ങാടി മാടച്ചാല്‍ വയലില്‍ അമ്പാടിയില്‍ സ്ഥിരതാമസക്കാരനുമായ...

എല്‍ .ഡി. എഫ് -അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട :തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കുക എന്ന ഉദ്ദേശത്തോടെ ഇടതു പക്ഷ ചിന്താഗതിക്കാരും, സഹയാത്രികരുമായ അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ശാന്തം ഹാളില്‍...

‘change the life in a unique way’ ദ്വിദിന ക്യാമ്പ് മെയ് 5,6 തിയ്യതികളില്‍

ഈ അവധിക്കാലം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിന്, കുട്ടികളില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നതിന്, വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിനായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. സ്വയം അറിയാനും ആ അറിവിന്റെ വെളിച്ചത്തില്‍ സ്വന്തം മാര്‍ഗ്ഗം തിരഞ്ഞെടുക്കാനും...

ശ്രീനാരായണഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിവിതരണം ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചതയദിനത്തില്‍ എസ് എന്‍ ജി ഡി കെ നടത്തി വരാറുള്ള കഞ്ഞിവിതരണവും ഉച്ചഭക്ഷണ വിതരണവും സിനിമാതാരം ശ്വേത ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മടത്തിക്കര ജാനകിയുടെയും കുമാരന്റെയും സ്മരണക്കായി പനങ്ങാട്ടില്‍ പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe