നവോദയ കലാസമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

75

പൊറത്തിശ്ശേരി:കോവിഡ് 19 ന്റ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാൻ പൊറത്തിശ്ശേരി നവോദയ കലാസമിതി മെമ്പർമരുടെ പക്കൽ നിന്നും ശേഖരിച്ച തുക തൃശൂർ ജില്ല കളക്ടർ എസ്.ഷാനവാസിന് നവോദയ കലാസമിതി സെക്രട്ടറി ശ്യാം കുമാറും, പ്രസിഡന്റ് കൃഷ്ണകുമാറും ചേർന്ന് കൈമാറി.

Advertisement