Monday, July 6, 2026
24.1 C
Irinjālakuda

മാധ്യമപ്രവര്‍ത്തകരെ തടയുകയും അസഭ്യം പറയുകയും ചെയ്ത അഭിഭാഷകന്റെ നടപടിയില്‍ ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

കൊലപാതകകേസില്‍ ശിക്ഷിക്കപ്പെട്ട് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയുടെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടയുകയുംഅസഭ്യം പറയുകയും ചെയ്ത അഭിഭാഷകന്റെ നടപടിയില്‍ ഇരിങ്ങാലക്കുട പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അറരയോടെ ഇരിങ്ങാലക്കുട കോടതി പരിസരത്തുവെച്ചായിരുന്നു സംഭവം. സഹോദരനെ വെടിവെച്ചുകൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടുങ്ങല്ലൂര്‍ എറിയാട് പുന്നക്കപറമ്പില്‍ രഘുനാഥന്‍ കോടതിയില്‍ നിന്നും പോലീസുകാര്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോള്‍ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പ്രതിയുടെ അഭിഭാഷകന്‍ ജെറി മാത്യുവും സംഘവും തടയുകയും അസഭ്യം പറയുകയുമായിരുന്നെന്ന് പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.ആര്‍. സുകുമാരന്‍, ട്രഷറര്‍ വര്‍ദ്ധനന്‍ പുളിക്കല്‍, കെ.കെ. റിയാസുദ്ദിന്‍, മൂലയില്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img