സെന്റ് ജോസഫ് കോളേജില്‍ ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്കും അപേക്ഷക്ഷണിക്കുന്നു

445

സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്കുമായി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഏപ്രില്‍ 29 ാം തിയ്യതി മുതല്‍ മെയ് 3 വരെ നടത്തുന്ന ശില്പശാല അഞ്ചു ദിവസത്തെ ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സാണ് . അനുബന്ധ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റിന്റെ കരിയര്‍ പോയിന്റില്‍ ലഭ്യമാണ് .
www.stjosephs.edu.in
ബന്ധപ്പെടുക-സാജോ ജോസ്
(9349653312)

Advertisement