Monday, June 8, 2026
24.2 C
Irinjālakuda

എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള കലാജാഥയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട-തൃശൂര്‍ ലോക്സഭാമണ്ഡലം എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇപ്റ്റ തൃശൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാരിക്കേച്ചറല്‍ തിയ്യറ്റര്‍ എക്സ്പ്രഷന്‍ ഉദ്ഘാടനം സംവിധായകന്‍ പി. തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കെ പി ജോര്‍ജ്ജ് ,ഉല്ലാസ് കളക്കാട്ട് ,ടി കെ സുധീഷ് ,പി മണി,വി എസ് വസന്തന്‍ .റഷീദ് കാറളം ബെന്നി വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു
ഇരിങ്ങാലക്കുടയിലെ അഞ്ച് കേന്ദ്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന നാടകം രാവിലെ 8 മണിക്ക് ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മൈതാനിയില്‍ അരങ്ങേറി .തുടര്‍ന്ന് 9.30 ന് മാപ്രാണം സെന്ററിലും അവതരിപ്പിക്കപ്പെട്ട നാടകം ഉച്ചതിരിഞ്ഞ് 4 മണിക്ക് എടതിരിഞ്ഞി പോസ്റ്റാഫീസ് പരിസരത്തും അവതരിപ്പിക്കും.നടവരമ്പില്‍ 5.30നും കിഴുത്താനിയില്‍ 6.30 നുമാണ് അവതരണം .ഇതിന്റെ ദൃശ്യാവിഷ്‌ക്കാരം നിര്‍വ്വഹിച്ചത് ഇപ്റ്റയുടെ ജില്ലാപ്രസിഡന്റു കൂടിയായ പ്രസിദ്ധ സിനിമാതാരം ഇ.എ രാജേന്ദ്രനാണ്

 

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img