30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: March 19, 2019

രാജാജിയുടെ വിജയമുറപ്പിക്കാന്‍ എല്‍. ഡി. എഫ് -കാറളം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട :തൃശ്ശൂര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി സഖാവ് രാജാജി മാത്യു തോമസിനെ വിജയിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കാറളം മേഖല കണ്‍വെന്‍ഷന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സിപിഐഎം ലോക്കല്‍...

കാട്ടൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ തമ്മില്‍ സംഘര്‍ഷം

ഇരിങ്ങാലക്കുട-കാട്ടൂര്‍ റോഡില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മില്‍ സംഘര്‍ഷം .ബസ്സിന്റെ സമയക്രമമാണ് സംഘര്‍ഷത്തിനിടയാക്കിയത് .ഇതേ തുടര്‍ന്ന് ഇരിങ്ങാലക്കുട -തൃപ്രയാര്‍ റൂട്ടിലോടുന്ന നിമ്മി മോള്‍ ബസ്സിനെ അസോസിയേഷന്റെ നേതൃത്വത്തില്‍ തടഞ്ഞു.സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോട്...

ജ്യോതിസ് കോളേജില്‍ മെഡിക്കല്‍ -എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്കായി കാത്തിരിക്കുന്നവര്‍ക്കായി ഇന്റന്‍സീവ് ക്രാഷ് കോഴ്‌സുകള്‍

എന്‍ട്രന്‍സ് പരീക്ഷാ പരിശീലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രാഗല്‍ഭ്യവുമായി ശക്തന്റെ തട്ടകത്തിന് ശക്തിപകര്‍ന്ന് കണക്കിന്റെ മാന്ത്രികനായ അജിത് രാജ സാറിന്റെയും ജയറാം സാറിന്റെയും നേതൃത്വത്തിലുള്ള തൃശൂര്‍ ശക്തന്‍തമ്പുരാന്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുമായി സഹകരിച്ച് കൊണ്ട്...

യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് അഭിവാദ്യം അര്‍പ്പിച്ച് വിളംബരജാഥ സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂര്‍: ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായ ബെന്നി ബഹനാന്റെ പ്രചാരണാര്‍ഥം യു.ഡി.എഫ്. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി.മണ്ഡലം ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന, കണ്‍വീനര്‍ സദക്കത്തുള്ള, കമാല്‍ കാട്ടകത്ത്, എ.ചന്ദ്രന്‍, എ.എം.ഷാജഹാന്‍, അനില്‍ മാന്തുരുത്തി,...

സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കത്തീഡ്രല്‍ സീനിയര്‍ പാരീഷനേഴ്‌സ് സംഗമം നടന്നു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള സീനിയര്‍ പാരീഷനേഴ്‌സിന്റെ സംഗമം കത്തീഡ്രല്‍ സീയോന്‍ ഹാളില്‍ വെച്ച് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ കൈക്കാരന്മാരായ ജെയ്‌സന്‍...

ഊരകത്ത് ആദരണീയം നടത്തി

പുല്ലൂര്‍: ഊരകം സ്റ്റാര്‍ ക്ലബ് ആദരണീയം നടത്തി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനര്‍ഹനായ പി.എ.ജോസഫ്, മെഡിക്കല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ജെറി തോമന്‍ എന്നിവരെ ആദരിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം...

കടുപ്പശ്ശേരി ഇടവക വികാരി ഫാ.ജെയ്‌സണ്‍ കുടിയിരിക്കലിന് ജന്മദിനാശംസകള്‍

കടുപ്പശ്ശേരി ഇടവക വികാരി ഫാ.ജെയ്‌സണ്‍ കുടിയിരിക്കലിന് ജന്മദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe