പി കെ ഭരതന്‍ മാസ്റ്ററുടെ മാതാവ് കാര്‍ത്ത്യായനി നിര്യാതയായി

799

ഇരിങ്ങാലക്കുട: ആറാട്ടുപുഴ പല്ലിശ്ശേരിയില്‍ നാടകകൃത്തും കലാകാരനുമായിരുന്ന പാമ്പുംകാട്ടില്‍ കുമാരന്റെ ഭാര്യ കാര്‍ത്ത്യായനി 87 വയസ്സ് നിര്യാതയായി.ഭരതന്‍ മാസ്റ്റര്‍, മനോഹര്‍ജി, സോമന്‍, ദ്രൗപദി, സരള, അംബിക എന്നിവര്‍ മക്കളും ബേബി, വാസു, മണി, ഉമാസുതന്‍,ബിന്ദു, രജി, സുബ്രമണ്യന്‍ എന്നിവര്‍ മരുമക്കളുമാണ്.സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടത്തും

 

Advertisement