25.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: February 28, 2019

ഖമര്‍ പാടുകയാണ് – സൂഫി കവിതകളുടെ ആലാപനവും ചര്‍ച്ചയും സംഘടിപ്പിച്ചു.

പുത്തന്‍ ചിറ: പുത്തന്‍ ചിറ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ റെജില ഷെറിന്‍ രചിച്ച 'ഖമര്‍ പാടുകയാണ് എന്ന സൂഫി കാവ്യസമാഹാരത്തിലെ കവിതകളുടെ ആലാപനവും ചര്‍ച്ചയും സംഘടിപ്പിക്കപ്പെട്ടു. . താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും...

തൃശൂര്‍ ജില്ലയിലെ മൂന്നാമത്തെ ഫിഷ് മാര്‍ട്ട് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട-ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെ കീഴിലുള്ള മത്സ്യ ഫെഡ് ഏറ്റവും ഗുണമേന്മയുള്ളതും രാസവസ്തു വിമുക്തവുമായ മത്സ്യം ഗുണഭോക്താക്കള്‍ക്ക് ന്യായവിലക്ക് ലഭ്യമാക്കും.ഇരിങ്ങാലക്കുടയില്‍ ഠാണാ -ജംഗ്ഷന് വടക്ക് ഭാഗത്തുള്ള പൂതംകുളം ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം...

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നാലരക്കോടി ചിലവഴിച്ച് സി എന്‍ ജയദേവന്‍ എം പി

ഇരിങ്ങാലക്കുട-2014-2015 കാലയളവില്‍ ജയദേവന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി നാലരക്കോടി രൂപ ചിലവഴിച്ചതായി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി...

നഗരസഭാ യോഗം -സോണല്‍ ഓഫീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തി

ഇരിങ്ങാലക്കുട: പാക് ഭീകരാക്രമണത്തില്‍ മരണപ്പെട്ട ജവാന്‍മാര്‍ക്കു അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗം പാകിസ്ഥാനെ തിരിച്ചടിച്ച ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിക്കാനും മറന്നില്ല. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അഭിനന്ദനം അര്‍പ്പിച്ചു സംസാരിച്ചു.വരാനിരിക്കുന്ന വേനല്‍ക്കാലത്തു നേരിടാന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe