നവകേരള സാംസ്‌ക്കാരിക യാത്രക്ക് സ്വീകരണം നല്‍കി.

290

ഇരിങ്ങാലക്കുട-പുരോഗമന കലാസാഹിത്യ സംഘം പ്രകൃതി -ലിംഗനീതി -മതേതരത്വം എന്നാശയങ്ങള്‍ മുന്‍നിറുത്തി സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക യാത്രക്ക് കച്ചേരി വളപ്പില്‍ സ്വീകരണം നല്‍കി.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ഡോ. കെ പി ജോര്‍ജ്ജ് ,ഡോ.സി ഉണ്ണികൃഷ്ണന്‍ ,വി എസ് ബിന്ദു,രേണുനാഥ്,വി എന്‍ മുരളി എന്നിവര്‍ സംസാരിച്ചു

Advertisement