ഡോ.മെഹ്‌റൂഫ് രാജ് നയിക്കുന്ന സംഗീതസായാഹ്നം ഇന്ന്

342

ഇരിങ്ങാലക്കുട- പ്രതാപ് സിങ് മ്യൂസിക് ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 4ന് എസ് .എസ് ഹാളില്‍ സംഗീതചികില്‍സകനും ഗായകനുമായ ഡോ.മെഹ്‌റൂഫ് രാജ് നയിക്കുന്ന സംഗീതസായാഹ്നം നടത്തപ്പെടും

 

Advertisement