Monthly Archives: January 2019
കാറളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
കാറളം -കാറളം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു.252 കട്ടില്‍ വിതരണം ചെയ്യുന്നതിനായി 11 ലക്ഷം രൂപ ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട് .കാറളം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി...
കാളിയങ്കര അന്തോണി ഭാര്യ ത്രേസ്യ 85 വയസ്സ് നിര്യാതയായി
കാളിയങ്കര അന്തോണി ഭാര്യ ത്രേസ്യ 85 വയസ്സ് നിര്യാതയായി.സംസ്‌ക്കാരം ജനുവരി 9 ാം തിയ്യതി ബുധനാഴ്ച രാവിലെ 10 മണിക്ക് ഡോളേഴ്‌സ് ചര്‍ച്ച് ഇരിങ്ങാലക്കുട വെസ്റ്റ് താണിശ്ശേരി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. ...
ബ്ലെസ് എ ഹോം പദ്ധതിയിലേക്ക് 12 ലക്ഷം രൂപയുടെ ചെക്ക് നല്‍കി
ഇരിങ്ങാലക്കുട: അതിജീവന വര്‍ഷത്തില്‍ പ്രളയത്തില്‍ ഭവനം നഷ്ട്ടപെട്ടവര്‍ക്കും ക്ലേശമനുഭവിക്കുന്നവരോടപ്പം പങ്ക് ചേര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും പ്രസുദേന്തി പണവും കൂടി നിര്‍ധനരായ 1000 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം 12 മാസം നല്‍കുന്ന രൂപതയുടെ...
കരിയര്‍ ഗൈഡന്‍സ് സെമിനാറും കരിയര്‍ അഭിരുചി ടെസ്റ്റും സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട-ബാലസഖ്യം ഇരിങ്ങാലക്കുട യൂണിയന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ കരിയര്‍ ഗൈഡന്‍സ് സെമിനാറും കരിയര്‍ അഭിരുചി ടെസ്റ്റും ജനുവരി 12 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു.രാവിലെ...
മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നിര്യാതനായി
ഇരിഞ്ഞാലക്കുട, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും, മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ടൗണ്‍ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഇരിഞ്ഞാലക്കട കളക്കാട്ട് വീട്ടില്‍ കെ.എസ് കബീര്‍ അന്തരിച്ചു.കബറടക്കം ' ബുധനാഴ്ച രാവിലെ 11.മണിക്ക്...
അവിട്ടത്തൂര്‍ ഉത്സവം ജനുവരി 10 ന് കൊടികയറും
അവിട്ടത്തൂര്‍-ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന തിരുവുത്സവം ജനുവരി 10 ന് കൊടികയറി 19 ന് ആറോട്ടോടുകൂടി സമാപിക്കും.11 ന് സന്ധ്യക്ക് മൃദംഗമേള,നൃത്തനൃത്തങ്ങള്‍ .12 ന് 7 മണിക്ക്...
കെയര്‍ഹോം പദ്ധതി പുല്ലൂരില്‍ ആറാമത്തെ വീടിനും തറക്കല്ലിട്ടു
ഇരിങ്ങാലക്കുട : പ്രളയാനന്തര പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ എസ്.സി.ബി യുടെ കീഴില്‍ ആറാമത്തെ വീടിനു തറക്കല്ലിട്ടു.പുല്ലൂര്‍ അമ്പലനട മനയ്ക്കല്‍...
താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി സേവഭാരതി
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി ഇരിങ്ങാലക്കുട സേവാഭാരതി 2007 മുതല്‍ നടത്തിവരുന്ന അന്നദാനം 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഉല്‍ഘാടനം റിട്ട. മെഡിക്കല്‍ ഓഫീസര്‍ Dr. M .V ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.സെന്‍ട്രല്‍...
എ .ഐ. വൈ. എഫ് നവോത്ഥാന ജാഥ അംഗങ്ങള്‍ കൂട്ടംകുളം സമര സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
ഇരിങ്ങാലക്കുട-എ .ഐ. വൈ. എഫ് നവോത്ഥാന ജാഥ അംഗങ്ങള്‍ ചരിത്ര പ്രസിദ്ധമായ ഇരിഞ്ഞാലക്കുടയിലെ കൂട്ടംകുളം സമര സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
തുമ്പൂര്‍ ഷഷ്ഠിമഹോത്സവത്തിന് കൊടിയേറി
തുമ്പൂര്‍ : തുമ്പൂര്‍ അയ്യപ്പന്‍ങ്കാവ് ക്ഷേത്രത്തില്‍ ഷഷ്ഠിമഹോത്സവത്തിന് കൊടിയേറി.
മുത്തുക്കുടകളും ,പ്രാര്‍ത്ഥനാ ഗീതങ്ങളും ,വര്‍ണ്ണ പ്രകാശവുമായി ദനഹാതിരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ചു.
ഇരിങ്ങാലക്കുട:ദനഹാ തിരുന്നാളിന്റെ നഗരം ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു.മുത്തുക്കുടകളും,പ്രാര്‍ത്ഥനാ ഗീതങ്ങളുമായി ഭക്തിനിര്‍ഭരമായും ,ചിട്ടയോടെയും രണ്ട് വരിയായി ഭക്തജനങ്ങള്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു.പ്രദക്ഷിണ വീഥിയുടെ ഇരുവശങ്ങളിലും പടക്കം പൊട്ടിച്ച്,വര്‍ണ്ണ ശോഭയാര്‍ന്ന പ്രകാശം തീര്‍ത്തും ജനങ്ങള്‍...
പിണ്ടി അലങ്കാര മത്സരത്തിലെ വിജയികളെ അറിയേണ്ടേ…….
കത്തീഡ്രല്‍ കെ .സി .വൈ .എം ന്റെ ആഭിമുഖ്യത്തില്‍ ദനഹാ തിരുനാളിനോടാനുബന്ധിച്ച് നടത്തിയ 30 തോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ പിണ്ടി അലങ്കാര മത്സരത്തില്‍ വിജയികള്‍
1st prize: ആലപ്പാട്ട് കൊടിവളപ്പില്‍ ആന്റോ വര്‍ഗ്ഗീസ്
2nd...
ഹര്‍ത്താലില്‍ അക്രമം, സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍ ‘
ഇരിങ്ങാലക്കുട-ഹര്‍ത്താല്‍ മാര്‍ച്ചില്‍ പങ്കെടുത്ത് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും. വാഹനങ്ങള്‍ തടയുകയും, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും ,കൊടിമരങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്ത മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി പയ്യാക്കല്‍ വീട്ടില്‍ ഹരിദാസ് (49) എന്നയാളെ...
മഞ്ജു ജയകുമാറിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
മഞ്ജു ജയകുമാറിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
ഒരു വര്‍ഗ്ഗീയവാദിക്കും അഴിഞ്ഞാടാനുള്ളതല്ല കേരളം – ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന്റെ മറവില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് അക്രമകാരികളെ ഒറ്റപ്പെടുത്തുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ...
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന്റെ ശോചനിവസ്ഥ; കളക്ടര്‍ക്ക് പരാതി
.ഇരിങ്ങാലക്കുട: നഗരസഭയ്ക്ക് കീഴിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ ശോചനിവസ്ഥയ്ക്കെതിരെ കളക്ടര്‍ക്ക് പരാതി. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോടാണ് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ബസ് സ്റ്റാന്റിലെ ഹൈമാസ്റ്റ് അടക്കമുള്ള ലൈറ്റുകള്‍ വര്‍ഷങ്ങളായി പ്രകാശിക്കാതെ കിടക്കുകയാണെന്നും ശൗചാലയങ്ങളും...