Monthly Archives: January 2019
നവതിയാഘോഷത്തിന്റെ ഭാഗമായി ആദരണീയം പരിപാടി സംഘടിപ്പിച്ചു
കൊറ്റനെല്ലൂര്‍ എ. എല്‍.പി സ്‌കൂളിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി (പട്ടേപ്പാടം) ആദരണീയം പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് ആദരണീയം ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പി.എച്ച്.ഡി കരസ്ഥമാക്കിയ വി.എച്ച് ....
ഷോര്‍ട്ട്ഫിലിം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു
പട്ടേപ്പാടം-പട്ടേപ്പാടം പ്രദേശത്തെ കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് വേണ്ടി വേദിയൊരുക്കുന്നു.ഹോട്ട് മദര്‍, ജീന്‍വാല്‍ജീന്‍, ഏട്ടന്, ആരോ ഒരാള്‍,ഇദയക്കനി, ആര്‍.ഐ.പി. തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും
ചര്‍ച്ചയും 2019 ഫെബ്രുവരി 1 വെള്ളി രാത്രി 7 മണിക്ക് സംഘടിപ്പിക്കുന്നു.കുന്നുമ്മല്‍ക്കാട്...
റഫീഖിനെയും സാജിത ബീവിയെയും ആദരിച്ചു.
കരൂപ്പടന്ന: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും എക്കണോമിക് സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ തൃശൂര്‍ ഗവ. കോളേജിലെ എക്കണോമിക്‌സ് വിഭാഗം മേധാവി വി.എച്ച്.റഫീഖിനെയും ഭാര്യയും തൃശൂര്‍ ഗവ.കോളേജിലെ എക്കണോമിക്‌സ് വിഭാഗം അസി.പ്രൊഫസറുമായ ഡോ. സാജിതബീവിയെയും...
കെ എ പ്രദീപിനെ CPI യില്‍ നിന്നും പുറത്താക്കി.
ഇരിഞ്ഞാലക്കുട :നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതിനാല്‍ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അസിഃസെക്രട്ടറി കെ എ പ്രദീപിനെ സി പി ഐ യില്‍ നിന്നും പുറത്താക്കിയതായി സി പി ഐ മണ്ഡലം സെക്രട്ടറി പി...
മണ്ണാത്തിക്കുളം റോഡില്‍ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
ഇരിങ്ങാലക്കുട-മണ്ണാത്തിക്കുളം റോഡില്‍ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.പൈപ്പുകള്‍ റിപ്പയറിംഗ് ചെയ്യുന്നുണ്ടെങ്കിലും അടിക്കടി പൈപ്പുകള്‍ പൊട്ടുകയാണെന്ന് നാട്ടുക്കാര്‍ പറയുന്നു.ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും അധികൃതര്‍ എത്രയും...
ഇരിഞ്ഞാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായി എം.പി ജാക്സണെ വീണ്ടും തിരഞ്ഞെടുത്തു
ഇരിഞ്ഞാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായി എം.പി ജാക്സണെ വീണ്ടും തിരഞ്ഞെടുത്തു. അഡ്വ: പി. ജെ തോമസിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.
മറ്റു ഡയറക്ടര്‍മാര്‍: എല്‍.ഡി ആന്റോ, ജസ്റ്റിന്‍ ജോണ്‍, ടി...
മത്സ്യ തൊഴിലാളികളോടും കോസ്റ്റല്‍ പോലീസുക്കാരോടൊപ്പം റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു
ഇരിങ്ങാലക്കുട-പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരളകരയുടെ രക്ഷകരായ മത്സ്യ തൊഴിലാളികളോടും കോസ്റ്റല്‍ പോലീസുക്കാരോടൊപ്പം റിപ്പബ്ലിക്ക് ദിനാഘോഷം അര്‍ത്ഥപൂര്‍ണ്ണമാക്കി സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകള്‍ .ഇതോടനുബന്ധിച്ച് മത്സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളെ പരിചയപ്പെടാനും...
അവിട്ടത്തൂര്‍ എല്‍. ബി .എസ് എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി
ഇരിങ്ങാലക്കുട-അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. ഇതോടനുബന്ധിച്ച് പുല്ലൂര്‍ സെന്ററില്‍ ഗൈഡ്‌സ് കുട്ടികള്‍ അവതരിപ്പിച്ച ബോധവത്കരണ...
സി .ജെ ജോണ്‍ മാസ്റ്റര്‍ അന്തരിച്ചു
അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ് മകന്‍ സി .ജെ ജോണ്‍ നിര്യാതനായി(85) .സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് അവിട്ടത്തൂര്‍ ഹോളിഫാമിലി...
ഇരിങ്ങാലക്കുട സ്വദേശി ന്യൂയോര്‍ക്കില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഇരിങ്ങാലക്കുട: ന്യൂയോര്‍ക്കില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഓഡിറ്ററായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടി കിഴക്കേയില്‍ കിഴക്കേപീടിക വീട്ടില്‍ പരേതനായ വര്‍ഗീസ് (സെന്റ് മേരീസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍) മകന്‍ സൈമണ്‍(61) നിര്യാതനായി. ഹൃദയാഘാതം മൂലം ന്യൂയോര്‍ക്കില്‍...
നാം ഭരണഘടനക്കൊപ്പം’ ഡി.വൈ.എഫ്.ഐ നവോത്ഥാന ദീപം തെളിയിച്ചു
ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരായി സംസ്ഥാനത്തെ മുപ്പതിനായിരത്തോളം കേന്ദ്രങ്ങളില്‍ നാം ഭരണഘടനക്കൊപ്പം എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന നവോത്ഥാന ദീപം തെളിയിക്കല്‍ പരിപാടി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു. വഴിനടക്കുന്നതിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടി നടന്ന ഐതിഹാസികമായ...
ഇനി മുതല്‍ ഇരിങ്ങാലക്കുടയില്‍ എല്ലാവര്‍ക്കും നല്ല വസ്ത്രം
ഇരിങ്ങാലക്കുട : എല്ലാവര്‍ക്കും നല്ല വസ്ത്രം എന്ന ലക്ഷ്യത്തോടെ അന്നം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട നഗരത്തില്‍ 'വസ്ത്രപ്പെട്ടി'കള്‍ സ്ഥാപിക്കുന്നു. ഒരു നല്ല വസ്ത്രം പോലും ആര്‍ഭാടവും സ്വപ്നവുമായി കരുതുന്നവര്‍ക്ക് അരികിലേക്കാണ് നന്മയുടെ ഈ കാരുണ്യപ്പെട്ടി...
വിധവയായ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വിധവയായ സ്ത്രീയെ വീട്ടില്‍ കയറി അക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസില്‍ താഴെക്കാട് കണ്ടുപ്പാടം പാലക്കല്‍ വീട്ടില്‍ നിജില്‍ 26 വയസ്സ് എന്നയാളെ ആളൂര്‍ എസ് ഐ വി വി വിമല്‍ അറസ്റ്റ്...
നാഷ്ണല്‍ സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു
ഇരിങ്ങാലക്കുട-നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 84 ാം വാര്‍ഷികവും അദ്ധ്യാപക-രക്ഷാകര്‍തൃദിനവും മാതൃസംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു.സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങ് തൃശൂര്‍ എം .പി സി .എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ട'ി ഹെഡ്മിസ്ട്രസ്...
എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആരംഭിച്ചു
ഇരിങ്ങാലക്കുട-ജനുവരി 25, 26 തിയതികളില്‍ സംഘടിപ്പിക്കുന്ന എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന് ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട മങ്ങാടിക്കുന്നില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥി റാലി ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സമാപിച്ചു. സൈമണ്‍ ബ്രിട്ടോ നഗറില്‍...
പ്രിയനന്ദനന് നേരെയുണ്ടായ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം
ഇരിങ്ങാലക്കുട-പുരോഗമന കേരളത്തോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ ഉണ്ടായ ആക്രമണമെന്ന് ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായി അഭിപ്രായം പറയുന്നവരെ എല്ലാകാലത്തും അക്രമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ കീഴ്‌പ്പെടുത്താനാണ് ആര്‍.എസ്.എസ് ശ്രമിച്ചിട്ടുള്ളതെന്നും ഡി.വൈ.എഫ്. ഐ അഭിപ്രായപ്പെട്ടു ഡി.വൈ.എഫ്.ഐ...
കളഹംസം പുരസ്‌ക്കാരം കലാനിലയം ഗോപിക്ക്
എറണാകുളം കഥകളി ക്ലബ്ബിന്റെ 'കളഹംസം'' പുരസ്‌ക്കാരം ഇരിങ്ങാലക്കുടക്കാരന്‍ ശ്രീ കലാനിലയം ഗോപിക്ക്
ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി.
ഇരിങ്ങാലക്കുട-വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി.കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. പി ജാക്‌സണ്‍ ജാഥ ക്യാപ്റ്റനായ ഇരിഞ്ഞാലക്കുട...
ഇരിങ്ങാലക്കുടയിലെ വിവിധ സ്‌ക്കൂളുകളില്‍ റിപ്ലബ്ലിക് ദിനാഘോഷം നടത്തി
നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ആ ഘോഷം പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ പതാ ക ഉയര്‍ത്തി ഉദ്ഘടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സെയ് സി ജോസ്...