കല്ലംകുന്ന് ചിറ്റിലപ്പിള്ളി കൊടിയില്‍ പൊഴോലി പറമ്പില്‍ ഓസേപ്പ് മകന്‍ ലൂയീസ് 85 നിര്യാതനായി.

377

കല്ലംകുന്ന് ചിറ്റിലപ്പിള്ളി കൊടിയില്‍ പൊഴോലി പറമ്പില്‍ ഓസേപ്പ് മകന്‍ ലൂയീസ് 85 നിര്യാതനായി.ഭാര്യ: ആനി. മക്കള്‍: ലെനീസ്, ലിന്റ, ലിജു
മരുമക്കള്‍: സിന്ധു, റോപ്‌സന്‍, സ്മിനു .സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കല്ലംകുന്ന് സെന്റ്.സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍.

 

Advertisement