Daily Archives: January 18, 2019
ക്രൈസ്റ്റ് കോളേജ് അധ്യാപകനെ മര്‍ദ്ധിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അറസ്റ്റില്‍.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിയോളജി വകുപ്പ് മേധാവിയും പ്രൊഫസറുമായ ലിന്റോ ആലപ്പാട്ടിനെ ആക്രമിക്കുകയും മൂക്കിന് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുളങ്കുന്നത്തു സ്വദേശിയായ ദിലു സണ്ണി(23) യെ ഇരിങ്ങാലക്കുട സി.ഐ എം.കെ...
പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അമ്പ് തിരുന്നാളിന് കൊടിയേറി.
ജനുവരി 19,20 തിയ്യതികളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത് .19 ശനിയാഴ്ച രാവിലെ 7 മണിക്ക് കുര്‍ബ്ബാന ,ലദീഞ്ഞ് ,നൊവേന തുടര്‍ന്ന് രൂപം എഴുന്നെള്ളിപ്പും,തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പും ഉണ്ടായിരിക്കും.വൈകീട്ട് 7 മണിക്ക് യൂണിറ്റുകളില്‍ നിന്നുള്ള...
ജില്ലാ പാരലല്‍ കോളേജ് സ്‌പോര്‍ട്‌സ് മീറ്റ് -രണ്ടാം ദിനം പിന്നിടുമ്പോള്‍
ഇരിങ്ങാലക്കുട-ജില്ലാ പാരലല്‍ കോളേജ് സ്‌പോര്‍ട്‌സ് മീറ്റ് -രണ്ടാം ദിനം പിന്നിടുമ്പോള്‍ ഫുട്‌ബോളില്‍ ഐഡിയല്‍ കോളേജ് പാവറട്ടിയും ,രണ്ടാം സ്ഥാനത്ത് മേഴ്‌സി കോളേജ് ഗുരുവായൂരും,മാള സെന്റ് ജോസഫ്‌സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വോളിബോളില്‍ പി ജി...
ഇരിങ്ങാലക്കുട കെ. എസ് .ഇ .ബി സീനിയര്‍ അസിസ്റ്റന്റ് ജീവനക്കാരി ഉഷകുമാരി അന്തരിച്ചു
ഇരിങ്ങാലക്കുട-പായമ്മല്‍ ചിത്രാജ്ജലിയില്‍ ചിത്രകാരന്‍ നന്ദകുമാര്‍ പായമ്മലിന്റെ ഭാര്യയും ഇരിങ്ങാലക്കട K S E B യില്‍ സീനിയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ഉഷകുമാരി 51 വയസ്സ് അന്തരിച്ചു.മക്കള്‍-അമ്യത പായമ്മല്‍(എഴുത്തുകാരി) , അര്‍ച്ചന...
ഒരു കുടുംബത്തിന്റെ താങ്ങും തണലുമാണ് നമ്മുക്ക് സഹായിച്ചുകൂടെ
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് തറയിലക്കാട് കൂവ്വ പറമ്പില്‍ ജയന്‍ (45) 3 വര്‍ഷമായി കരള്‍ രോഗ ചികിത്സയിലാണ്. അമൃത ,ആസ്റ്റര്‍, ദയ, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലെ ചികിത്സക്കായി വീടും പറമ്പും...
അവിട്ടത്തൂര്‍ ഉത്സവം ശീവേലി
അവിട്ടത്തൂര്‍ ഉത്സവം ശീവേലി
നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ജനുവരി 20 ന്
ഇരിങ്ങാലക്കുട : നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ജനുവരി 20 ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിക്കും.
യുവമോര്‍ച്ചസംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട : യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി യുവമോര്‍ച്ച വേളൂക്കര പഞ്ചായത്ത് കണ്‍വെന്‍ഷനും സ്വാഗത സംഘം രൂപീകരണവും നടന്നു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രാഹുല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി ജെ പി...
പവര്‍ലിഫിറ്റിംങ് ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍ കൊളീജിയേറ്റ് പവര്‍ലിഫിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ്് കോളേജ് ജേതാക്കളായി.