25.9 C
Irinjālakuda
Monday, January 27, 2025
Home 2018

Yearly Archives: 2018

പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ഇരിങ്ങാലക്കുട-പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥികളെ സമാദരണീയം എന്ന ചടങ്ങില്‍ ആദരിച്ചു.സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് പ്രിന്‍സിപ്പാള്‍ ഡോ.സി ഇസബെല്‍ ഉദ്ഘാടനം ചെയ്തു.ജെ...

നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക നല്‍കി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ കരുവന്നൂര്‍ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പേച്ചേരി വീട്ടില്‍ പ്രവീണ്‍ നാമനിര്‍ദേശ പത്രിക മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ജോണ്‍സ് ജോണിന് മുമ്പാകെ സമര്‍പ്പിച്ചു .എന്‍. ഡി. എ മദ്ധ്യമേഖല സെക്രട്ടറി...

നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട: നഗരസഭ രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ടി.ഒ. ഫ്ളോറന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് നഗരസഭാ എഞ്ചിനീയര്‍ക്ക് മുമ്പാകെയാണ് നോമിനേഷന്‍ സമര്‍പ്പിച്ചത്. ബ്ലോക്ക് പ്രസിഡണ്ട് ടി.വി.ചാര്‍ലി,നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യ...

തത്ത്വമസി പുരസ്‌ക്കാരം മുരിയാട് മുരളീധരന്

ഇരിങ്ങാലക്കുട :മുരിയാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ സാംസ്‌കാരിക മേഖലകളില്‍ പ്രാതിനിധ്യം തെളിയിച്ചിട്ടുള്ള മഹത് വ്യക്തികള്‍ക്ക് അഖിലഭാരത അയ്യപ്പസേവാസംഘം ആനന്ദപുരം ശാഖ നല്‍കുന്ന തത്ത്വമസി പുരസ്‌കാരം പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനും നൃത്ത അദ്ധ്യാപകനായ മുരിയാട് മുരളീധരന്...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നവ കേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട സുസ്ഥിര വികസനം സുരക്ഷിതകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ബഹുജന ക്യാമ്പയിന്‍ പരിഷത്ത് ആവിഷ്‌ക്കരിക്കുന്നു. ഇരിങ്ങാലക്കുട പൂതകുളം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് എത്തിയ...

കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ശാസ്ത്രരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു

കാറളം: കാറളം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ശാസ്ത്രരംഗം ക്ലബ്ബിന്റെ ഉദ്്ഘാടനം ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ രമാരാജന്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കാറളം ആശംസകള്‍ പറഞ്ഞു. കേരളസ്റ്റേറ്റ് അധ്യാപക അവാര്‍ഡ്...

എസ്. എ. ഇ കോളേജീയേറ്റ് ക്ലബ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ' സൊസൈറ്റി ഓഫ് ഓട്ടോ മോട്ടീവ് എഞ്ചിനീയേര്‍സ് കോളജിയേറ്റ് ക്ലബ് ' രൂപികരിച്ചു. ക്ലബിന്റെ ഉദ്ഘാടനം വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

പൂര്‍വ്വ- വിദ്യാര്‍ഥി -അദ്ധ്യാപക സംഗമം നടത്തി

കോണത്തുകുന്ന്: 'ഓര്‍മകള്‍ പൂക്കുന്ന പകല്‍' എന്ന പരിപാടിയുടെ ഭാഗമായി കോണത്തുകുന്ന് ഗവണ്‍മെന്റ് യുപി.സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി - അദ്ധ്യാപക സംഗമം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ സ്‌കൂള്‍ അസംബ്ലി നടത്തി. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലായി...

തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സര്‍ഗ്ഗോല്‍സവം

തൃശൂര്‍-തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗോല്‍സവം സംഘടിപ്പിച്ചു.പാരലല്‍ കോളേജ് അസ്സോസിയേഷന്‍ ജില്ലാപ്രസിഡന്റ് എ ജി രാജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി രാജേഷ് മേനോന്‍...

പൂര്‍വ്വ വിദ്യാര്‍ഥി -അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു

കോണത്തുകുന്ന്: 'ഓര്‍മകള്‍ പൂക്കുന്ന പകല്‍' എന്ന പരിപാടിയുടെ ഭാഗമായി കോണത്തുകുന്ന് ഗവണ്‍മെന്റ് യുപി.സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി - അദ്ധ്യാപക സംഗമം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ സ്‌കൂള്‍ അസംബ്ലി നടത്തി. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലായി...

എല്ലാ ഫ്രീക്കന്മാര്‍ക്കും മാതൃകയായി കുന്നംക്കുളത്തുക്കാരന്‍ അക്ഷയ്

ഇരിങ്ങാലക്കുട-എല്ലാ ഫ്രീക്കന്മാര്‍ക്കും മാതൃകയായി കുന്നംക്കുളത്തുക്കാരന്‍ അക്ഷയ് .കുന്നക്കുളം ചിറ്റഞ്ഞൂര്‍ സ്വദേശി തലക്കാട്ട് അക്ഷയ് എന്ന യുവാവാണ് തന്റെ മുടി ക്യാന്‍സര്‍ രോഗികളുടെ വിഗ് നിര്‍മാണത്തിനായി ദാനം ചെയ്യുവാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്...

കളിമണ്ണിന്റെ ലഭ്യതയും ആവശ്യക്കാരുടെ കുറവും; മണ്‍ചട്ടി നിര്‍മ്മാണം പ്രതിസന്ധിയില്‍

ഇരിങ്ങാലക്കുട- കളിമണ്ണിന്റെ ലഭ്യതയും മണ്‍ചട്ടികള്‍ക്ക് ആവശ്യക്കാരും കുറഞ്ഞതോടെ നിത്യവ്യത്തിക്ക് മറ്റ് തൊഴിലുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പരമ്പരാഗത മണ്‍ചട്ടി നിര്‍മ്മാണ തൊഴിലാളികള്‍. ഇരിങ്ങാലക്കുടയിലും മാപ്രാണത്തും കരുവന്നൂരുമൊക്കെയായി നിരവധി കുടുംബങ്ങള്‍ പരമ്പരാഗതമായി ഈ തൊഴിലെടുത്ത് ജീവിക്കുന്നുണ്ടെങ്കിലും...

ജേക്കബ് തെരുവപ്പുഴ (പാലാ മാസ്റ്റര്‍ -86 ) അന്തരിച്ചു

കല്പറമ്പ്: കേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ പ്രോത്ഘാടകനും ഗ്രന്ഥാശാലാ പ്രസ്ഥാനത്തിന്റെ ആരംഭകാല പ്രവര്‍ത്തകനുമായിരുന്ന ജേക്കബ് തെരുവപ്പുഴ (പാലാ മാസ്റ്റര്‍ -86 ) അന്തരിച്ചു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ദശാബ്ദങ്ങള്‍ക്കു മുമ്പ് 1955...

സാംബവ മഹാസഭ ഇരിങ്ങാലക്കുട ശാഖ 4 ാം വാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സാംബവ മഹാസഭ ഇരിങ്ങാലക്കുട ശാഖ 4 ാം വാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു.പി ഡബ്ലിയു ഡി റെസ്റ്റ് ഹൗസ് ഹാളില്‍ വച്ച് നടന്ന ചടങ്ങ് എസ് .എം .എസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. ആര്‍...

ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ വൃത്തിയാക്കി അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട-സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യുണിറ്റ് അംഗങ്ങള്‍. ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷനില്‍ സുചീരണപ്രവര്‍ത്തനങ്ങള്‍ കൊമേര്‍ഷ്യല്‍ സൂപ്രണ്ട് ടി .ശിവകുമാര്‍...

വെള്ളാങ്ങല്ലുര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലെ മനക്കപ്പടിയില്‍ അപകടമരണം

ഇരിങ്ങാലക്കുട-വെള്ളാങ്ങല്ലുര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മനക്കപ്പടിക്ക് സമീപം ഇന്നലെ രാത്രി പത്തുമണിയോടെ അബോധാവസ്ഥയില്‍ കണ്ടെത്തി സഹകരണാശുപത്രി യില്‍ എത്തിച്ച യുവാവ് മരണപ്പെട്ടു.ആനന്ദപുരം ചേര്‍പ്പൂക്കാരന്‍ പ്രേമരാജന്റെ മകന്‍ സനല്‍ ( 28 വയസ്സ്) ആണ് മരണപ്പെട്ടത്...

ഇരിങ്ങാലക്കുട ശക്തിനഗര്‍ പൊയ്യാറ കുഞ്ഞിമാമ മകന്‍ രമണന്‍ (78) നിര്യാതനായി

ഇരിങ്ങാലക്കുട ശക്തിനഗര്‍ പൊയ്യാറ കുഞ്ഞിമാമ മകന്‍ രമണന്‍ (78) നിര്യാതനായി. ഹെല്‍ത്ത് സൂപ്രവൈസറായി കുന്നംകുളം നഗരസഭയില്‍നിന്ന് 1996 ല്‍ റിട്ടയര്‍ ചെയ്തു. ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍, മലപ്പുറം, തിരൂര്‍, കോഴിക്കോട്, തലശ്ശേരി,...

താളവാദ്യമഹോത്സവം 2018 വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട വാദ്യകുലപതി അപ്പുമാരാര്‍ വാദ്യ ആസ്വാദക സമിതിയുടെ ഈ വര്‍ഷത്തെ താളവാദ്യമഹോത്സവം വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു .രാവിലെ 9 ന് കേളികൊട്ടോടെ ആരംഭിച്ച് 9.30 ന് തൃപ്പേക്കുളം സ്മൃതിയില്‍ സമിതി രക്ഷാധികാരി ഡോ.രാജന്‍...

സ്ത്രീകളെ ഉപയോഗിച്ച് ചില രാഷ്ട്രീയക്കാര്‍ കോമാളി സമരം നടത്തുന്നു: ആനന്ദ്

ഇരിങ്ങാലക്കുട: എഴുത്തിലും രാഷ്ട്രീയത്തിലും തീക്ഷ്ണവും സ്ഥൈര്യവുമുള്ള നിലപാടുകളാണ് കാലഘട്ടം ആവശ്യപ്പെടുന്നത് എന്ന് പ്രശസ്ത സാഹിത്യകാരന്‍ ആനന്ദ് അഭിപ്രായപ്പെട്ടു. സംഗമസാഹിതിയുടെ 'കഥാസംഗമം ' പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ക്ഷേത്രപ്രവേശനത്തിന്റെ 82-ാം വാര്‍ഷികം ആഘോഷിക്കുന്ന...

വിദ്യാര്‍ഥികള്‍ക്ക് റോഡ് കുറുകെ കടക്കുവാന്‍ വിദ്യാലയത്തിനു മുന്നില്‍ സീബ്രാ വരയില്ല

വെള്ളാംങ്ങല്ലൂര്‍:തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതക്ക് സമീപവും വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് ഓഫീസിനു എതിര്‍വശത്താണ് കോണത്തു കുന്ന് യു.പി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. തൃശൂരിലേക്കും കൊടുങ്ങല്ലൂരിലേക്കും സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും ഈ സംസ്ഥാന പാതയില്‍ കൂടിയാണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe