Daily Archives: November 16, 2018
വിഷന്‍ ഇരിങ്ങാലക്കുടയുടെ നടക്കൂ ആരോഗ്യം നേടൂ കൂട്ടനടത്തം നാളെ
ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കൂ ആരോഗ്യം നേടൂ എന്ന ആശയമുയര്‍ത്തി ലോകപ്രമേഹ ദിനാചരണ പരിപാടികളുടെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിക്കുന്നു.നവംബര്‍ 17 ശനിയാഴ്ച രാവിലെ 6.30 ന് മുന്‍സിപ്പല്‍ മൈതാനിയില്‍ തൃശൂര്‍ റൂറല്‍ പോലീസ്...
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട-ലോക സി. ഒ. പി .ഡി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2018 നവംബര്‍ 19 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.00 മണി വരെ ആസ്ത്മ അലര്‍ജി...
വീടുകയറി ആക്രമണം യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട-പൊറത്തുശ്ശേരി കുറുപ്പത്ത് വീട്ടില്‍ അജിത്ത് എന്നയാളെ ഈ മാസം 1 -ാം തിയ്യതി രാത്രി 10 മണിക്ക് വീട്ടില്‍ കയറി വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തുശ്ശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രജീഷിനെ ഇരിങ്ങാലക്കുട...
വായനയിലുടെ നവോത്ഥാനം: പ്രൊഫ. അജു നാരായണന്‍
ഇരിങ്ങാലക്കുട-കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഒരു തലമുറയുടെ വായന ശീലം വഹിച്ച പങ്ക് നിസ്തുലമാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല പ്രൊഫ അജു നാരായണന്‍. പുതിയ തലമുറയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന പുസ്തക വായന കേരളത്തിന്റെ സാമൂഹിക...
നാവില്‍ രുചിയേറും വിഭവങ്ങളുമായി ജ്യോതിസ് ഫുഡ് ഫെസ്റ്റ്
ഇരിങ്ങാലക്കുട-പഴമയെ തൊട്ടുണര്‍ത്തി കൊണ്ടുള്ള നാടന്‍ വിഭവങ്ങളായ ചേമ്പപ്പം ,ചേന പായസം ,ജൈവവേപ്പില ,ചമന്തി,കഞ്ഞി ,ചുട്ടരച്ച ചമന്തി മുതല്‍ മോഡേണ്‍ വിഭവങ്ങളായ ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങി 120 ല്‍പ്പരം വിഭവങ്ങള്‍ അണിനിരത്തി പുതുതലമുറക്ക് വളരെ...
ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശി
ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട സ്വദേശി വിശിഷ്ട സേവനത്തിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹനായി. തൊമ്മാന സ്വദേശിയും ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ടി.യിലെ അസിസ്റ്റന്റ് സബ് -ഇന്‍സ്‌പെക്ടര്‍ ഷോബി വര്‍ഗ്ഗീസാണ് ബാഡ്ജ് ഓഫ് ഓണറിന്...
വെള്ളൂര്‍ ചെറോടത്ത് അപ്പുക്കുട്ടന്‍(70) അന്തരിച്ചു
പുത്തന്‍ചിറ: വെള്ളൂര്‍ ചെറോടത്ത് അപ്പുക്കുട്ടന്‍(70) അന്തരിച്ചു. ഭാര്യ: രാധ.മക്കള്‍: ഉണ്ണികൃഷ്ണന്‍, ശ്രീദേവി. മരുമകന്‍:വിജു.സംസ്‌ക്കാരം നടത്തി.