മുന്‍വൈരാഗ്യത്താല്‍ ആക്രമണം- പ്രതിക്ക് തടവും പിഴയും

368

ഇരിങ്ങാലക്കുട : കോടശ്ശേരിയില്‍ കല്ലേലി തോമസ് മകന്‍ ജോജു (37)നെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി മേനാച്ചേരി പൈലന്‍ മകന്‍ ജോയ് എന്ന മൂഢന്‍ ജോയ് (56) നെ 2 വര്‍ഷം തടവിനും 100000 രൂപ പിഴക്കും ഇരിങ്ങാലക്കുട അഡീഷണല്‍ അസി.സെഷന്‍സ് ജഡ്ജി കെ.ഷൈന്‍ ശിക്ഷ വിധിച്ചത്.

Advertisement