ഇരിങ്ങാലക്കുട-തിരുച്ചിറപ്പിള്ളി പെരിയാര്‍ ഇ .വി. ആര് കോളേജില്‍ നിന്നും ഡോ.സി.തോമസിന്റെ മേല്‍നോട്ടത്തില്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി ബിന്ദു വി. എം (സി.നീന) സി .എച്ച് .എഫ് .ഇരിങ്ങാലക്കുട പാവനാത്മ പ്രൊവിന്‍സ് അംഗവും തലശ്ശേരി വയല്‍പുരയിടത്തില്‍ മാത്യു മരിയ ദമ്പതികളുടെ മകളുമാണ്
Advertisement